നാം നിത്യവും ഉപയോഗിക്കുന്ന ഭക്ഷണ വസ്തുക്കൾ ആണ് ഉരുളൻ കിഴങ്ങും തക്കാളി. നമ്മുടെ ഒട്ടുമിക്ക കറികളിലും ഇവയുടെ സാന്നിധ്യം നമുക്ക് കാണാം. ഇവ നമ്മുടെ ഭക്ഷണപദാർത്ഥങ്ങൾക്ക് ഒരു രുചിയും ആഹാരത്തിന് രുചിയും നൽകുന്നു. ഇവ നാരുകളും പ്രോട്ടീനുകളും അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ആയതിനാൽ തന്നെ നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾക്ക് വളരെ നല്ലത് തന്നെയാണ്. ഇവ വയറു സംബന്ധമായ രോഗാവസ്ഥകൾ കുറയ്ക്കുന്നതിനും ശരീരത്തിന് ആവശ്യമായ ധാതുലവണങ്ങൾ.
ലഭിക്കുന്നതിനും ഫലപ്രദമാണ്. ഇവ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്നവയുമാണ്. ആരോഗ്യത്തിന് എന്നപോലെതന്നെ ചർമ്മ സംരക്ഷണത്തിനും ഇവയുടെ പ്രാധാന്യം വലുതാണ്. ഉരുളക്കിഴങ്ങും തക്കാളിയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പോലെ തന്നെ നമ്മുടെ ചർമം സംരക്ഷിക്കുന്നതിനും നമുക്ക് ഉപയോഗിക്കാം. തക്കാളി അരിഞ്ഞ് അത് മുഖത്ത് ഉരക്കുന്നത് വഴി മുഖത്ത് ചെളികൾ നീങ്ങാനും ബ്രൈറ്റ്നസ് ഉണ്ടാക്കുകയും ചെയ്യുന്നു.
മുഖക്കുരുവിന് അകറ്റാനും അത് മൂലം ഉണ്ടാകുന്ന പാടുകൾ മറക്കാനും ഇത് വഴി സാധിക്കും. അതുപോലെ ഫലം ചെയ്യുന്ന ഒന്നാണ് ഉരുളക്കിഴങ്ങിന്റെ നീര്. ഉരുളൻ കിഴങ്ങിന്റെ നീര് ഒട്ടനവധി ചർമ്മപ്രശ്നക്കുള്ള ഒരു പരിഹാരമാർഗമാണ്. മുഖക്കുരു മുഖത്തെ കറുത്ത പാടുകൾ മുഖത്ത് നിറം വയ്ക്കാൻ എന്നിവയ്ക്ക് ഇതിന്റെ നീര് നാം ഉപയോഗിക്കുന്നു.
ഇവ ശരിയായ ഇടവേളകളിൽ മുഖത്ത് അപ്ലൈ ചെയ്യുന്ന വഴി മുഖത്തിന് നല്ലൊരു ബ്രൈറ്റ്നസ്സും മുഖത്തെ കുരുക്കളും കറുത്ത പാടുകളും നീങ്ങുന്നു. ഇത്തരത്തിൽ ഇവ രണ്ടും ഉപയോഗിച്ചുള്ള ഒരു ഫെയ്സ് മാസ്ക്കാണ് നാം ഇതിൽ കാണുന്നത്. ഇവയുടെ നീരാണ് ഇതിലെ പ്രധാന ഘടകങ്ങൾ. ഇത് നമ്മുടെ മുഖകാന്തി വർദ്ധിക്കുന്നതിനെ വളരെ എഫക്ട് ആയിട്ടുള്ള ഒന്ന് തന്നെയാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Diyoos Happy world