നമ്മുടെ വീടുകളിൽ നിറസാന്നിധ്യമാണ് കറിവേപ്പില. കറിവേപ്പില പോലെ തന്നെ ഒട്ടുമിക്ക വീടുകളിലും കാണപ്പെടുന്ന ഒന്നാണ് കറിവേപ്പില ചെടി. കറിവേപ്പില എല്ലാ കറികളിലും ഇടുന്നതിനാൽ ഇത്തരത്തിൽ ഒരു ചെടി നാമോരോരുത്തരും വീടുകളിൽ ഉണ്ടായിരിക്കും. ഈ കറിവേപ്പ് വളരെ ദൈവികമായ ഒരു വൃക്ഷം തന്നെയാണ്. അതിനാൽ തന്നെ ഇവ ശരിയായ രീതിയിൽ വളർത്തേണ്ടത് അത്യാവശ്യമാണ്.
ഈ ചെടി ഈശ്വരാ ദിനം ഉള്ള മണ്ണിൽ മാത്രം തഴച്ചു വളരുന്ന ഒന്നാണ്. അതിനാൽ തന്നെ ഈശ്വരാ ദിനം ഉള്ള വീടുകളിൽ മാത്രമേ ഇത് ഉണ്ടാകുന്നുള്ളൂ . അതോടൊപ്പം തന്നെ ഇത് വളർത്തുമ്പോൾ ചില കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടതായിട്ടുമുണ്ട്. അത്തരം കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത് . നമ്മുടെ വീടുകളിൽ കറിവേപ്പില നടുമ്പോൾ നമ്മുടെ വീട്ടിലുള്ള അംഗങ്ങൾ അല്ലാതെ മറ്റ് ആരെങ്കിലും ആണ് അത് നടേണ്ടത്.
നമ്മുടെ വീട്ടിൽ വിരുന്നു വന്നവരോ സുഹൃത്തുക്കളോ അയൽപക്കക്കാരോ ആണ് ഇത് നടേണ്ടത്. ഈ ചെടി നട്ടു വളർത്താൻ ഏറ്റവും ഉചിതം എന്ന് പറയുന്നത് നമ്മുടെ വീട്ടിൽ താമസിക്കാത്ത ഒരാളെ കൊണ്ട് നടുമ്പോൾ ആണ്. അതുപോലെതന്നെ കറിവേപ്പില വളർന്നു വരുമ്പോൾ അത് പറിച്ച് മറ്റൊരാൾക്ക് ദാനമായി നൽകുന്നത് ഉചിതമല്ല.
ഇത്തരത്തിൽ ദാനമായി കറിവേപ്പ് തൈ നൽകുന്നത് നമ്മളിലെ ഐശ്വര്യവും സമ്പാദ്യവും അവർക്ക് നൽകുന്നതിന് തുല്യമാണ്. നമ്മളിലെ വളർച്ച അവിടെ നിൽക്കുകയാണ് ചെയ്യുക . ഇത്തരത്തിൽ തൈ കൊടുക്കുമ്പോൾ അവരുടെ കയ്യിൽ നിന്ന് ഒരു രൂപയെങ്കിലും വാങ്ങി നമുക്ക് കൊടുക്കേണ്ടതാണ് . ഇത്തരത്തിൽ മാത്രമേ നാം ഇത്തരം തൈകൾ കൊടുക്കാൻ പാടുകയുള്ളൂ. തുടർന്ന് വീഡിയോ കാണുക.