കെഎസ്ആർടിസി ബസ് ആലുവ പാലത്തിൽ കുടുങ്ങിപ്പോയപ്പോൾ ഒരു കൂട്ടം വിദ്യാർത്ഥികൾ ആർപ്പുവിളിയോടെ തള്ളിക്കൊടുത്തു., ബസ്സിൽ യാത്രക്കാർ ഉണ്ടായിരുന്നിട്ടും

ആലുവ റെയിൽവേ മേൽപ്പാലത്തിന്റെ സമീപം റോഡിന്റെ ഒറ്റ നടുക്കിൽ വച്ചാണ് ബസ് ബ്രേക്ക്‌ ഡൌൺ ആയത്. ബസ് ബ്രേക്ക് ആയപ്പോൾ യാത്രക്കാർ പോലും ഇറങ്ങാതെ ഒരു കൂട്ടം വിദ്യാർത്ഥികൾ ബസ് തള്ളിക്കൊണ്ട് സ്റ്റാർട്ട് ആക്കി. കുട്ടികൾ ആർപ്പുവിളിയോടെയായിരുന്നു തള്ളിയിരുന്നത്. കുട്ടികൾ ആർക്കും വിളിച്ചു കൊണ്ട് ബസ് തള്ളുന്ന രംഗമാണ് സൈബറിടത്ത് ഇപ്പോൾ തരംഗം സൃഷ്ടിച്ചിരിക്കുന്നത്.

ബെസ്റ്റ് ഓഫ് ആയി കിടക്കുന്ന കാഴ്ച കണ്ട് വഴിയാത്രക്കാർ ആരും ഇറങ്ങാതെ കുട്ടികൾ കയറി സഹായിചതോടെ കാര്യങ്ങൾ ഉഷാറായത്. പറവൂരിൽ നിന്ന് ആലുവയിലേക്ക് വരികയായിരുന്നു ബസ് വൈകിട്ട് നാലിന് പാലസ് റോഡിൽ ടൗൺഹാളിനു മുമ്പുള്ള കയറ്റം കയറിയിറങ്ങിയാണ് ബസ് പെട്ടെന്ന് നിന്നത്. ഡ്രൈവറും കണ്ടക്ടർ ഒരുപാട് പല മാർഗങ്ങൾ സ്വീകരിച്ചതിനാലും ബെസ്റ്റ് സ്റ്റാർട്ട് ആയില്ല.

സമയം കൂടുതൽ ആയതുകൊണ്ട് ക്ഷമ നശിച്ചു തുടങ്ങിയതുകൊണ്ട് ഒരുപാട് യാത്രക്കാർ ബസ്സിൽ നിന്ന് ഇറങ്ങി നടന്നു. കാരണം ബസ് ബ്രെക്തം ആയ സമീപപ്രദേശത്ത് തന്നെയാണ് കെഎസ്ആർടിസി സ്റ്റാൻഡ്. പാലത്തിനു മുൻവശത്ത് ബസ് അങ്ങോട്ടുമിങ്ങോട്ടും നീക്കാൻ കഴിയാതെ വന്നപ്പോൾ ഗതാഗത തടസം രൂക്ഷമായി. റോഡിൽ വാഹനങ്ങൾ ഇരുവശങ്ങളായി നീണ്ടുകൊണ്ടിരുന്നു.

ഡ്രൈവറുടെയും കണ്ടക്ടറും നിസഹായാവസ്ഥ കണ്ട് പോലും വഴിയാത്രക്കാർ ആരും ബസ് തള്ളി നിൽക്കാൻ പോലും വന്നില്ല. അപ്പോഴാണ് സ്കൂൾ വിട്ടു തൊട്ടടുത്തുള്ള എസ്എൻഡിപി സ്കൂളിൽ കുട്ടികൾ ഇറങ്ങിവരുന്നത്. സ്കൂൾ വിദ്യാർത്ഥികളെല്ലാം കൂടി ഒത്തുപിടിച്ചുകൊണ്ട് ആർപ്പുവിളിയോടെ ബസ്സിന് പിന്നിൽ തള്ളി നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. സോഷ്യൽ മീഡിയ കുട്ടികളെ അഭിനന്ദിച്ചുകൊണ്ട് വാരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *