മുഖത്തെ ചുളിവുകളും പാടുകളും നീക്കം ചെയ്തുകൊണ്ട് മുഖം ചെറുപ്പമാക്കാൻ ഈയൊരു പാക്ക് മതി. ഇതുവഴി ഉണ്ടാകുന്ന നേട്ടങ്ങളെ ആരും കാണാതെ പോകരുതേ.

പ്രായഭേദമന്യേ ഇന്നത്തെ കാലത്ത് എല്ലാവരും ഒരുപോലെ സംരക്ഷിക്കുന്ന ഒന്നാണ് ചർമ്മo. ചർമ്മത്ത് ഉണ്ടാകുന്ന ചെറിയ പാടുകളും വരകളും എല്ലാം തന്നെ ഇന്ന് ഓരോരുത്തരും വലിയ പ്രശ്നങ്ങളായി തന്നെ കണക്കാക്കുകയാണ്. അതിനാൽ തന്നെ ഇന്ന് ഒട്ടുമിക്ക ആളുകളും വിപണിയിൽ നിന്ന് ലഭിക്കുന്ന ഫേസ് പാക്കുകളും സ്ക്രബ്ബറുകളും ഫേസ് വാഷുകളും എല്ലാം ഉപയോഗിക്കുന്നു. ഇന്നത്തെ വിപണിയിൽ ഓരോ സ്കിന്നിനും അനുയോജ്യമായ രീതിയിൽ തന്നെ ഓരോ പദാർത്ഥങ്ങളും ലഭ്യമാണ്.

എന്നാൽ ഇത്തരത്തിൽ അമിതമായി ഇവയുടെ ഉപയോഗം മൂലം പല പാർശ്വഫലങ്ങളും നേരിടുന്നു. മുഖക്കുരു മുഖത്തെ കറുത്ത പാടുകൾ ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ്സ് ചുളിവുകൾ വരകൾ എന്നിങ്ങനെ നീണ്ടു കിടക്കുകയാണ് അവ. അതിനാൽ തന്നെ ഇത്തരം പ്രശ്നങ്ങളെ മറികടക്കുന്നതിന് വേണ്ടി നമുക്ക് എന്നും ഗുണം ചെയ്യുന്നത് പരമ്പരാഗതം ആയിട്ടുള്ള രീതികളാണ്.

അത്തരത്തിൽ പരമ്പരാഗതമായി തന്നെ നമ്മുടെ മുഖങ്ങൾ നേരിടുന്ന പല പ്രശ്നങ്ങളെയും മറികടക്കുന്നതിന് വേണ്ടിയുള്ള ഒരു ഫെയ്സ് പാക്ക് ആണ് ഇതിൽ കാണുന്നത്. ഇത് ഒരേസമയം ഫേസ് പാക്കിന്റെ ഗുണങ്ങളും സ്ക്രബ്ബറിന്റെയും ഫേസ് വാഷിന്റെയും ഗുണങ്ങളും നമുക്ക് പ്രധാനം ചെയ്യുന്നു. ഈ ഫെയ്സ് പാക്ക് നമ്മുടെ മുഖത്ത് അപ്ലൈ ചെയ്യുന്നത് വഴി ഇത്.

നമ്മുടെ ചർമ്മത്തിൽ നിർജീവ കോശങ്ങളെ ഇല്ലാതാക്കുകയും അഴുക്കുകളും മറ്റും നീക്കം ചെയ്യുകയും ചെയ്യുന്നു. അതുവഴി പുതിയ കോശങ്ങൾ ഉണ്ടാവുകയും മുഖകാന്തി വർദ്ധിക്കുകയും മുഖക്കുരുകൾ എന്നന്നേക്കുമായി ഇല്ലാതാവുകയും ചെയ്യുന്നു. ഇതിനായി ഈ ഫേസ് പാക്കിൽ അരിപ്പൊടിയാണ് ഉപയോഗിച്ചിട്ടുള്ളത്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *