മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അരിപ്പൊടി ഉപയോഗിച്ച് സുന്ദരിയാക്കാം. മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല രുചികരമായി ഭക്ഷണം ഉണ്ടാക്കാനായി അരി പൊടി നമ്മളും ഉപയോഗിക്കാറുണ്ട്.
എന്നാൽ സൗന്ദര്യവർദ്ധനവിന് അരിപ്പൊടി ഉപയോഗിക്കുന്നത് കേട്ടിട്ടുണ്ടോ. അരിപ്പൊടി ഉപയോഗിച്ച് അഞ്ച് സൗന്ദര്യവർദ്ധന ചികിത്സയുണ്ട്. ഇത് വളരെ മികച്ച ഫലം നൽകും എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അടിപൊടി ഉപയോഗിച്ചുള്ള ബ്യൂട്ടി പാക്കുകൾ മൃത കോശങ്ങൾ നീക്കം ചെയ്യുകയും തൊലിക്ക് തിളക്കം നൽക്കുകയും ആണ് ചെയ്യുന്നത്. അരിപ്പൊടി ഉപയോഗിച്ച് ചെയ്യാവുന്ന അഞ്ച് സൗന്ദര്യ മാർഗങ്ങളെക്കുറിച്ച് ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.
അരിപ്പൊടി ഉപയോഗിച്ച് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പാക്ക്കൾ ഇവയാണ്. അരിപ്പൊടിയും തേനും ഓട്സ് ഉപയോഗിച്ച് ചെയ്യാവുന്ന ഒരു വിദ്യയാണ്. ആവശ്യമുള്ള വസ്തുക്കൾ അരിപ്പൊടി ഒരു ടേബിൾ സ്പൂൺ തേൻ ഒരു ടേബിൾ സ്പൂൺ. ഓട്സ് അര ടേബിൾ സ്പൂൺ എന്നിവയാണ്. തയ്യാറാക്കുന്ന വിധം വൃത്തിയുള്ള ഒരു ചെറിയ ബൗൾ എടുക്കുക. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ നല്ല ഒരു മാറ്റം കാണാൻ സാധിക്കുന്നതാണ്.
പലപ്പോഴും മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ വേണ്ടി പലതരത്തിലുള്ള ക്രീമുകളും ലോഷനുകളും ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ വേഗം തന്നെ മാറ്റിയെടുക്കാൻ സാധിക്കും. അത്തരത്തിൽ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇത് ചർമ്മത്തിന് കൂടുതൽ തിളക്കം നൽകുകയും ചെയ്യുന്നുണ്ട്. അതുപോലെതന്നെ അരിപ്പൊടിയും തേയില വെള്ളവും തേനും ഉപയോഗിച്ച് ഇത് ചെയ്യാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Healthy Kerala