പല്ലുവേദന പോലുള്ള പ്രശ്നങ്ങൾ നേരിടുന്നവർ നിരവധിയാണ്. ഇതു മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ വലിയ രീതിയിലുള്ള അസ്വസ്ഥത ഉണ്ടാക്കാറുണ്ട്. പലപ്പോഴും മറ്റെന്തെങ്കിലും കാര്യങ്ങൾ ചെയ്യാനുള്ള ബുദ്ധിമുട്ട്. എന്തെങ്കിലും കാര്യങ്ങളിൽ കോൺസന്ടരേഷൻ പോകുന്ന അവസ്ഥ എന്നിവയെല്ലാം ഇത്തരം പ്രശ്നങ്ങളിൽ ഉണ്ടാകാറുണ്ട്. ഇത് എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
പല്ലുകളിൽ പോടുകളിൽ ഹോളുകൾ വരികയും അതിനകത്തുള്ള വേദനകൾ പൂർണമായി മാറികിട്ടുന്നതാണ്. അതിനെ സഹായിക്കുന്ന ഒരു സിമ്പിൾ ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് ഒരു നല്ല പാത്രം എടുക്കുക. പിന്നീട് ചെയ്യേണ്ടത് ഒരു അഞ്ചോ ആറോ അല്ലി വെളുത്തുള്ളി എടുക്കുകയാണ്. വെളുത്തുള്ളി ഉപയോഗിച്ച് ചെയ്യാവുന്നതാണ് ഇത്.
വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. തൊലി കളഞ്ഞ് വൃത്തിയാക്കിയ ശേഷം നല്ല പേസ്റ്റ് പോലെ അരച്ചെടുക്കുക. നല്ല സ്മൂത്ത് പേസ്റ്റ് ആക്കി അരച്ചെടുക്കാവുന്നതാണ്. ഇത് നല്ല ഒരു അണു നാശിനിയാണ് അതുപോലെതന്നെ ധാരാളം ആന്റി ഓക്സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പല്ലുവേദന മാറ്റിയെടുക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. പിന്നീട് ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപൊടി ഇട്ട് കൊടുക്കുക. ഇത് നല്ലതുപോലെ മിക്സ് ചെയ്ത് കൊടുക്കുക.
ഇത് നല്ലതുപോലെ ജോയിന്റ് ചെയ്ത് കിട്ടുന്നതാണ്. പിന്നീട് ഇതിലേക്ക് ചേർക്കുന്നത് ചെറുനാരങ്ങ ആണ്. ഇതിന്റെ അഞ്ചോ ആറോ തുള്ളി നീര് മാത്രമാണ് ആവശ്യമായി വരുന്നത്. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒന്നാണ് ഇത്. പലകാരണങ്ങളും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇതിനു പ്രധാന കാരണം പല്ലുകളിൽ ഉണ്ടാകുന്ന പോട് തന്നെയാണ്. പല്ലുകൾ വൃത്തിയായി സംരക്ഷിക്കാത്തത്. ചില പുകയില വസ്തുക്കളുടെ ഉപയോഗം എന്നിവയെല്ലാം ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.