നിരവധി പേർ നേരിടുന്ന പ്രധാന പ്രശ്നമാണ് മൂത്രത്തിൽ കല്ല്. ഇത്തരത്തിലുള്ള പ്രശ്നങ്ങളൊക്കെ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് നിങ്ങളുമായി പങ്കു വെക്കുന്നത്. എന്നെ ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് വളരെ ഹെൽത്തി ആയി ഡ്രിങ്ക് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. ഇതിനായി ഇവിടെ ആവശ്യമുള്ളത് മുതിര ആണ്. വീട്ടിൽ ഇടയ്ക്കിടെ ഭക്ഷണത്തിൽ ചേർക്കുന്ന ഒന്നാണ് മുതിര. വളരെയേറെ ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് മുതിര. പലരും ഇത് അധികമായി ഉപയോഗിക്കാറില്ല. പലർക്കും മൂത്രത്തിൽ കല്ല് കണ്ടുവരാറുണ്ട്.
ശരീരത്തിന് ആവശ്യമായ വെള്ളം ഇല്ലാതെ വരുമ്പോഴാണ് ഈ പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് മുതിര. അതുപോലെതന്നെ കൊളസ്ട്രോൾ പോലുള്ള പ്രശ്നങ്ങൾ കുറയ്ക്കാൻ ഇതിന്റെ അത്രയും ഗുണം ചെയ്യുന്ന ഭക്ഷണമില്ലെന്ന് തന്നെ പറയാം. കൊളസ്ട്രോൾ കുറയ്ക്കാൻ വളരെയേറെ പങ്കുവഹിക്കുന്ന ഒന്നാണ് മുതിര. പണ്ട് കാലത്തുള്ള ആളുകളാണ് മുതിര കൂടുതലായി കഴിക്കുന്നത്.
പണ്ടല്ലേ വളരെ വിലക്കുറവിൽ മാർക്കറ്റ് ലഭിക്കുന്ന ഒന്നാണ് മുതിര. അതുകൊണ്ടുതന്നെ പണ്ടുള്ള ആളുകൾ കൂടുതലായി കഴിച്ചിരുന്നത് മുതിര ആണ്. അതുകൊണ്ടുതന്നെ അന്നത്തെ കാലത്ത് ആരോഗ്യ പ്രശ്നങ്ങൾ വളരെ കുറവായിരുന്നു. എന്നാൽ ഇന്ന് മുതിര കഴിക്കുന്നത് വളരെ കുറവാണ്. ഇന്നത്തെ ഭഷണ രീതി അതുപോലെ തന്നെ ജീവിതശൈലി മാറ്റം എന്നിവയെല്ലാം തന്നെ ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്.
മുതിര ഉപയോഗിച്ച് മൂത്രത്തിൽ കല്ല് പോകാനുള്ള ഡ്രിങ്ക് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ മുതിര വൃത്തിയായി കഴുകിയെടുക്കുക. പിന്നീട് ഇതിലേക്ക് ഒരു ഗ്ലാസ് വെള്ളം ഒഴിച്ചു കൊടുക്കുക. പിന്നീട് ഇത് അടുപ്പിൽ വച്ച് കത്തിക്കാവുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങി കൂടുതൽ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Kairali Health