നിലവിളക്ക് തെളിയിക്കേണ്ട യഥാർത്ഥ സ്ഥാനത്തെ ആരും തിരിച്ചറിയാതെ പോകല്ലേ.

നാമോരോരുത്തരും എന്നും മുടങ്ങാതെ ചെയ്യുന്ന ഒരു കാര്യമാണ് വീട്ടിൽ നിലവിളക്ക് തെളിയിക്കുക എന്നുള്ളത്. ഇത്തരത്തിൽ നിലവിളക്ക് തെളിയിച്ച് പ്രാർത്ഥിക്കുന്നത് നമുക്കും നമ്മുടെ കുടുംബത്തിനും ഐശ്വര്യദായികമാണ്. ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും സമാധാനത്തിന്റെയും ദേവിയായ ലക്ഷ്മിദേവിയെ ആനയിക്കുന്നതിന് വേണ്ടിയാണ് നാമോരോരുത്തരും വീടുകളിൽ നിലവിളക്ക് തെളിയിച്ച് പ്രാർത്ഥിക്കാറുള്ളത്. ഇത്തരത്തിൽ പ്രാർത്ഥിക്കുന്നത് വഴി ലക്ഷ്മി ദേവി നമ്മുടെ വീടുകളിലേക്ക് കടന്നു വരികയും.

ഐശ്വര്യവും സമാധാനവും സന്തോഷവും സമൃദ്ധിയും നമുക്ക് ഓരോരുത്തർക്കും നൽകുകയും ചെയ്യുന്നു. അത്തരത്തിൽ പ്രധാനമായും രണ്ടു സമയങ്ങളിൽ ആണ് നാം ഓരോരുത്തരും നിലവിളക്ക് തെളിയിച്ച് പ്രാർത്ഥിക്കാറുള്ളത്. ബ്രഹ്മ മുഹൂർത്തത്തിലും സന്ധ്യാസമയങ്ങളിലും. ബ്രഹ്മ മുഖത്തിൽ പലരും നിലവിളക്ക് തെളിയിക്കാൻ വിമുഖത കാണിക്കാറുണ്ട്. എന്നിരുന്നാലും സന്ധ്യാസമയത്ത് തീർച്ചയായും മുടങ്ങാതെ എല്ലാവരും നിലവിളക്ക് തെളിയിക്കാറുണ്ട്.

ഇത്തരത്തിൽ നിലവിളക്ക് തെളിയിച്ച് ലക്ഷ്മിദേവിയെ ആനയിക്കുന്നതിന് വേണ്ടി ചില പ്രത്യേക സ്ഥാനമുണ്ട്. അത്തരത്തിൽ വാസ്തുപ്രകാരം നിലവിളക്ക് തെളിയിച്ച് പ്രാർത്ഥിക്കാൻ ഏറ്റവും അനുയോജ്യമായിട്ടുള്ള സ്ഥാനത്തെ കുറിച്ചാണ് ഇതിൽ പറയുന്നത്. അത്തരത്തിൽ സന്ധ്യാസമയങ്ങളിൽ നിലവിളക്ക് കൊളുത്തുമ്പോൾ ഇരുട്ട് വീഴുന്നതിനു മുമ്പ് നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കാൻ ഓരോരുത്തരും ശ്രമിക്കേണ്ടതാണ്.

അത്തരത്തിൽ ഇരുട്ടാവുന്നതിനു മുൻപ് നിലവിളക്ക് തെളിയിച്ചില്ലെങ്കിൽ മഹാലക്ഷ്മിക്ക് പകരം മൂദേവി വന്ന് നമ്മുടെ വീടുകളിൽ സ്ഥാനം ഉറപ്പിക്കുകയും നമ്മുടെ ജീവിതത്തിലെ സകല തരത്തിലുള്ള സന്തോഷങ്ങളെയും ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നു. അത്തരത്തിൽ രണ്ട് തരത്തിലാണ് നാമോരോരുത്തരും നമ്മുടെ വീടുകളിൽ നിലവിളക്ക് തെളിയിക്കാറുള്ളത്. ചിലർ പൂജാമുറിയിലും മറ്റു ചിലർ പൂജാമുറി ഇല്ലാത്തതിനാൽ വീടിന്റെ മുൻവശത്തും നിലവിളക്ക് തെളിയിക്കാറുണ്ട്. തുടർന്ന് വീഡിയോ കാണുക.