അപകട സാധ്യതയുള്ള നക്ഷത്രക്കാരെ തിരിച്ചറിയാം. കണ്ടു നോക്കൂ.

ആഗസ്റ്റ് ഒന്നു മുതൽ വെളുത്ത വാവ് വരെയുള്ള നാളുകളിൽ അപകട സാധ്യതയുള്ള നക്ഷത്രക്കാരെ കുറിച്ചാണ് ഇതിൽ പറയുന്നത്. രോഹിണി നക്ഷത്രക്കാർക്ക് ഈ സമയത്ത് വളരെ നേട്ടങ്ങളും അഭിവൃദ്ധിയും ലഭിക്കുന്നുവെങ്കിലും അതോടൊപ്പം തന്നെ അപകട സാധ്യതയും ഏറെയാണ്. അതിനാൽ തന്നെ ഇവരെയും ശ്രദ്ധയോടെ തന്നെ മുന്നോട്ടു പോകണം. ഇവരിൽ വാഹനാപകടത്തിനുള്ള സാധ്യതയും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും.

ആശുപത്രി വാസത്തിനുള്ള സാധ്യതയും കാണപ്പെടുന്നു. ഇതെല്ലാം മറികടക്കുന്നതിന് വേണ്ടി ഇവർ പതിവായി ക്ഷേത്രദർശനം നടത്തേണ്ടതാണ്. അതോടൊപ്പം തന്നെ ശത്രുസംഹാര പൂജ വെള്ളിയാഴ്ചകളിൽ നടത്തേണ്ടത് അനിവാര്യമാണ്. അടുത്ത നക്ഷത്രമാണ് തിരുവാതിര. വളരെയധികം ശ്രദ്ധ പുലർത്താൻ സമയമാണ്. വാക്കുകൾകൊണ്ട് പല ബന്ധങ്ങൾ തകർന്ന അവസ്ഥ. അതിനാൽ ഈ സമയങ്ങളിൽ വാക്കുകൾ ശ്രദ്ധയോടെ ഉപയോഗിക്കുക. ജലം വൈദ്യുതി വാഹനങ്ങൾ എന്നിവ ബന്ധപ്പെട്ട് അപകട സാധ്യത ഏറെ കാണുന്നു.

അടുത്തത് ആയില്യം നക്ഷത്രക്കാർ. ഇവർ വളരെയധികം സൂക്ഷിക്കാൻ സമയമാണിത്. മാസo രണ്ടാമത്തെ പകുതിയിലേക്ക് കടക്കുമ്പോൾ വിരൽ ഇതിൽ നിന്ന് നേരിയ മാറ്റങ്ങൾ കാണപ്പെടാൻ സാധ്യതയുണ്ട്. വിഷ്ണുക്ഷേത്രദർശനം നടത്തേണ്ടത് ഇത്തരത്തിലുള്ള കാര്യങ്ങളിൽ നിന്ന് മോചനം നടത്താൻ സാധിക്കും വാഹനം തീ ജലം എന്നിവ ബന്ധപ്പെട്ടുള്ള അപകടങ്ങൾക്ക് സാധ്യത ഏറെ കാണുന്നു.

വിഷ്ണുക്ഷേത്രത്തിൽ ദർശനം നടത്തുകയും അത് സാധിക്കുന്നില്ലെങ്കിൽ വിഷ്ണു അവതാര ക്ഷേത്രങ്ങൾ ദർശനം നടത്തി കഴിക്കുന്നത് നല്ലതാണ്. അടുത്തതാണ് മകം നക്ഷത്രം. ഇവർക്ക് വിജയസാധ്യത കുറവാണ് കാണുന്നത്. ആഗ്രഹിച്ച കാര്യങ്ങൾ നടക്കാത്ത അവസ്ഥ വന്നുചേരുന്നു . ഇവർ ശിവക്ഷേത്ര കർശനം നടത്തി വഴിപാടുകൾ കഴിക്കുന്നത് ഉത്തമമാകുന്നു. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *