വീട്ടിൽ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വീട് വൃത്തിയിൽ സൂക്ഷിക്കേണ്ടത് വീട്ടിലെ ഓരോ അംഗങ്ങളുടെയും കർത്തവ്യമാണ്. വൃത്തിയും വെടിപ്പുമുള്ള വീട് സമ്പത്ത് ആകർഷിക്കുന്നു എന്ന് വിശ്വസിക്കുന്നുണ്ട്. പോസിറ്റീവ് ഊർജത്തെ ആകർഷിക്കണമെങ്കിൽ വീട് ഒരു കാരണവശാലുംവൃത്തികേടായി സൂക്ഷിക്കാൻ പാടില്ല. വീട് വൃത്തികേടായി ഇരുന്നാൽ വീട്ടിൽ ഒരിക്കലും പോസിറ്റീവ് ഊർജ്ജം ഉണ്ടാവില്ല. നിങ്ങളുടെ വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് നിങ്ങളുടെ ധനം ആഗമനത്തെ സാഷ്ട്ടകരിക്കാൻ സാധിക്കുന്നതാണ്.
വീട് വൃത്തിയാക്കി കഴിഞ്ഞാൽ ചൂൽ ഏതെങ്കിലും സ്ഥാനത്ത് സൂക്ഷിക്കുന്നു. എന്നാൽ വാസ്തു അനുസരിച്ച് എവിടെയും ചൂൽ സൂക്ഷിക്കുന്നത് തെറ്റാണ് എന്നാണ് പറയുന്നത്. ഇത്തരത്തിൽ ചൂൽ എവിടെയെങ്കിലും വെക്കുന്നത് ലക്ഷ്മിദേവിയെ വീട്ടിൽ നിന്നും അകറ്റി നിർത്തുന്നതാണ്. വാസ്തു ശാസ്ത്രത്തെ പരിഗണിക്കാതെ വീട്ടിൽ എവിടെയും ചൂൽ സൂക്ഷിക്കുന്നത് ദാരിദ്ര്യം വർദ്ധിപ്പിക്കാൻ കാരണമാണ്.
ചൂൽ ഒരു പ്രത്യേക സ്ഥലത്ത് സൂക്ഷിക്കുകയാണെങ്കിൽ ധനം ആഗമനം ഉണ്ടാകുന്നതാണ്. മാത്രമല്ല സമ്പൽസമൃദ്ധി ഉണ്ടാവുകയും ചെയ്തതാണ്. ആഗ്രഹിക്കുന്ന കാര്യങ്ങൾ എന്ത് തന്നെയായാലും നേടിയെടുക്കാൻ സാധിക്കുന്നതാണ്. വാസ്തുപ്രകാരം ചൂൽ ഉപയോഗിക്കുന്ന സമയവും അത് സൂക്ഷിക്കേണ്ട സ്ഥലം പറയുന്നുണ്ട്. ചൂൽ എപ്പോഴും വീടിന്റെ പടിഞ്ഞാറ് അല്ലെങ്കിൽ വടക്ക് പടിഞ്ഞാറ് ഭാഗത്തായി സൂക്ഷിക്കുന്നത് ഏറ്റവും നല്ലതായി കാണുന്നു.
മാത്രമല്ല വീട്ടിൽ ചൂൽ ഈ ദിശയിൽ മാത്രം സൂക്ഷിക്കുകയാണെങ്കിൽ ഒരിക്കലും നിങ്ങളുടെ വീട്ടിൽ ദാരിദ്ര്യം ഉണ്ടാവില്ല. അതുപോലെതന്നെ ചൂൽ മേൽക്കൂരയിൽ വെക്കുന്നത് വീട്ടിലെ പണം കുറയുകയും മോഷണത്തിന് സാധ്യത കൂട്ടുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ ചൂൽ വീട്ടിൽ വയ്ക്കുമ്പോൾ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Santhosh Vlogs