മൂന്ന് തവണ ഈ രീതിയിൽ ഒന്ന് ചെയ്തു നോക്കൂ..!! കറുപ്പ് ഇനി കാണില്ല…| Homemade face pack

മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുഖത്തെ ഒരുവിധം എല്ലാ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാം. ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഒരു ബ്രൈറ്റനിങ് ഫേസ്പാക്ക് ആണ്. വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കി എടുക്കാൻ സഹായിക്കുന്ന ഒരു കാര്യമാണിത്. ഇതിന്റെ പ്രത്യേകത ബ്യൂട്ടിപാർലറിൽ പോകുമ്പോൾ ക്ലീൻ ചെയ്യുന്നതിന്റെയും അതുപോലെതന്നെ ഫേസ്പാക്ക് ഉപയോഗിക്കുന്നതിന്റെയും എഫക്ട് ആണ് ഇതിലൂടെ ലഭിക്കുന്നത്.

ഇത് ഉപയോഗിക്കുമ്പോൾ ചർമം നല്ല രീതിയിൽ ബ്രൈറ്റ് ആവുകയും ഇത് റെഗുലറായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നു കൂടിയാണ്. ഇങ്ങനെ ചെയ്താൽ നല്ലൊരു മാറ്റം തന്നെ ചർമ്മത്തിൽ ഉണ്ടാവുന്നതാണ്. ഇത് ഉപയോഗിക്കുന്നതിനു മുമ്പ് എങ്ങനെ ചെയ്യാമെന്ന് നോക്കാം. സാധാരണ ഇത് ഡ്രൈ സ്കിൻകാർക്ക് ആണ് ഇത് ഉപയോഗിക്കാൻ സാധിക്കുക. സെൻസിറ്റീവ് ടൈപ്പ് സ്കിൻ ഉള്ളവർ അലർജി ഉണ്ടോ എന്ന് നോക്കിയശേഷം വേണം ഇത് ഉപയോഗിക്കാൻ.


ഇതിന് ആവശ്യമായ ഇൻഗ്രീഡിന്റെ എല്ലാവരുടെ വീട്ടിലും കാണാവുന്ന ഒന്നാണ്. ഒട്ടുമിക്ക എല്ലാവരുടെ വീട്ടിലും കാണുമെന്ന് ഒന്നാണ് വാളൻപുളി. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ തന്നെ ചർമ്മത്തിലുള്ള പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പലപ്പോഴും നമ്മുടെ പലരും ഇത്തരം.

പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പലതരം ക്രീമുകളും ലോഷനുകളും ഉപയോഗിക്കുന്നവരാണ്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഫേസ്പാക്ക് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Tips For Happy Life

Leave a Reply

Your email address will not be published. Required fields are marked *