ഒരു തുള്ളി എണ്ണ വേണ്ട… ഉണ്ണിയപ്പം ഇനി ഞൊടിയിടയിൽ ഉണ്ടാക്കാം… അരി അരക്കേണ്ട കൂട്ടി വയ്ക്കേണ്ട

വീട്ടിൽ ഉണ്ണിയപ്പം ഉണ്ടാക്കിയാലോ. ഒരു വിധം എല്ലാവരും വീട്ടിലെ പണിയെല്ലാം കഴിഞ്ഞ് വെറുതെ ഇരിക്കുന്ന സമയം ആകും. ഇത്തരം സന്ദർഭങ്ങളിൽ എന്തെങ്കിലും പലഹാരം ട്രൈ ചെയ്യുന്നവരും നമ്മുടെ ഇടയിൽ ഉണ്ടാകും. ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഒരു ഉണ്ണിയപ്പം റെസിപ്പി ആണ്. സാധാരണ ഉണ്ണിയപ്പം പോലെയല്ല ഇതിന് ഒരു പ്രത്യേകതയുണ്ട്. സാധാരണ അരി അരച്ചു കൂട്ടി വെച്ചാണ് ഉണ്ണിയപ്പം തയ്യാറാക്കുന്നത്. എന്നൽ ഈ ഉണ്ണിയപ്പം വളരെ എളുപ്പത്തിൽ കലക്കി ഉണ്ടാക്കാവുന്ന രീതിയിലാണ് തയ്യാറാക്കാവുന്നത്.

ഈ ഉണ്ണിയപ്പം എണ്ണ ഉപയോഗിക്കാതെ വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാൻ സാധിക്കുന്നതാണ്. കൊളസ്ട്രോൾ പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്ക് ഉണ്ണിയപ്പം കഴിക്കാൻ ബുദ്ധിമുട്ട് ആയിരിക്കും. എന്നാൽ എണ്ണ ഉള്ളതുകൊണ്ട് പലപ്പോഴും മാറ്റി വയ്ക്കാറുണ്ട്. ഇത്തരക്കാർക്ക് പ്രത്യേകിച്ച് ട്രൈ ചെയ്യാവുന്ന ഒന്നാണ് ഇത്. വളരെ എളുപ്പ ചെയ്യാവുന്ന ഒന്നു കൂടിയാണ്. ഒരു ടീസ്പൂൺ നെയ്യ് ആണ് ഇതിലേക്ക് വേണ്ടത്.


അതിലേക്ക് നാളികേരം ചേർത്ത് വറുത്തെടുക്കുക. പിന്നീട് ഇതിലേക്ക് എള്ള് ചേർത്തു കൊടുക്കുക. വറുത്ത അരിപ്പൊടി ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് മൈദ പൊടി കൂടി ചേർത്ത് കൊടുക്കുക. ഇത് ശർക്കര പാനി ഇത് മുക്കാൽ കപ്പ് ചേർത്തു കൊടുക്കുക. പിനീട് രണ്ട് പഴം ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇത് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക. ഇത് ഇപ്പോൾ തന്നെ ഉണ്ടാക്കുന്നതുകൊണ്ട്.

ഇതിലേക്ക് രണ്ടു നുള്ള് ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക. ഇങ്ങനെ ചെയ്താൽ ഇത് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്. ഇത് രണ്ട് രീതിയിലാണ് ഉണ്ടാക്കിയെടുക്കുന്നത്. ഉപയോഗിച്ചും എണ്ണ ഉപയോഗിക്കാതെയും. അത് എങ്ങനെ ചെയ്യാം ഞാൻ ഇവിടെ പ്രധാനമായി പറയുന്നത്. എണ്ണ ഉപയോഗിക്കാതെ എങ്ങനെ ചെയ്യാം എന്ന് നോക്കാം. ഇനി വാറ്റർ പേപ്പർ ആണ് ആവശ്യം ഉള്ളത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *