ഇനി ഇത് ഇങ്ങനെ ഒന്ന് തിളപ്പിച്ചാൽ മതി..!! കരിപിടിച്ച നിലവിളക്ക് പുഷ്പം പോലെ വെട്ടിതിളങ്ങും…

വളരെ എളുപ്പത്തിൽ തന്നെ നിലവിളക്ക് നല്ല ക്ലീൻ ആക്കി എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിലവിളക്കിൽ കരി പിടിക്കുന്നത് സർവ്വസാധാരണമാണ്. നിലവിളക്ക് ധാരാളമായി കരി പിടിക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്.

നിലവിളക്ക് തേച് ഉരച്ചു കഴുകാൻ വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. ഇനി അധിക ബുദ്ധിമുട്ടേണ്ട നമുക്ക് നിലവിളക്ക് തേക്കുകയും ഉറക്കുകയും ഒന്നും ചെയ്യേണ്ട വളരെ എളുപ്പത്തിൽ ഈ ഒരു വെള്ളത്തിൽ തിളപ്പിച്ച് എടുക്കുകയാണെങ്കിൽ നല്ല ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. ഒരു കരിപിടിച്ച വിളക്ക് എടുക്കുക. ഇനി ഏതെങ്കിലും ചെറിയ പാർട്സ് ആക്കി എടുക്കുക. ഇത് ഒരു പാത്രത്തിലിട്ട് തിളപ്പിക്കാനായി എളുപ്പത്തിലാണ് ഇങ്ങനെ ചെയ്യുന്നത്.


ഒരു വലിയ പാത്രം എടുക്കുക അതിനെക്കുറിച്ച് വെള്ളം എടുക്കുക. പിന്നീട് ഇതിലേക്ക് ആദ്യം തന്നെ ചേർത്ത് കൊടുക്കേണ്ടത് മൂന്ന് ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ ആണ്. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് സ്പൂൺ ചേർത്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ഒരു നാരങ്ങയാണ്. മാക്സിമം സോപ്പ് പൊടി തന്നെ എടുക്കുക. പിന്നീട് പകുതിയാക്കി മുറിച്ച ശേഷം ഇത് ഇതിലേക്ക് ഇട്ടുകൊടുക്കുക. പിന്നീട് ഇത് നല്ല രീതിയിൽ തന്നെ മിക്സ് ചെയ്ത് എടുക്കുക.

പിന്നീട് നിലവിളക്ക് അതുപോലെതന്നെ തട്ട് കിണ്ടി എന്തെല്ലാം കഴികിയെടുക്കാൻ സാധിക്കും അതെല്ല തന്നെ ഇതിലേയ്ക്ക് ഇട്ടുകൊടുക്കുക. പിന്നീട് ഇത് മുങ്ങുന്ന രീതിയിൽ അത്രയും വെള്ളം ഒഴിച്ചു കൊടുക്കുക. പിന്നീട് ഇത് തിളപ്പിക്കുക. അഞ്ചു മിനിറ്റ് മാത്രം തിളപ്പിച്ചെടുക്കുക. ഇങ്ങനെ ചെയ്ത ശേഷം കഴുകിയെടുത്താൽ വളരെ എളുപ്പത്തിൽ വിളക്ക് ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : KONDATTAM Vlogs

Leave a Reply

Your email address will not be published. Required fields are marked *