ഇത്തരം ലക്ഷണങ്ങൾ വിട്ടുമാറാതെ നിങ്ങളിൽ കാണാറുണ്ടോ? ഈ രോഗാവസ്ഥയെ കുറിച്ച് ആരും അറിയാതിരിക്കരുതേ .

നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ് വേദനകൾ. വേദനകൾ ഇല്ലാത്ത ജീവിതങ്ങൾ ഒന്നും തന്നെയില്ല എന്ന് വേണമെങ്കിൽ പറയാം. എല്ലാവരും ജീവിതത്തിൽ ഏതെങ്കിലും ഒരു വേദന അനുഭവിച്ചിട്ടുള്ള ആകാം. വേദനകൾ ശരീരമാകെ വ്യാപിച്ച് മുട്ടുവേദന സന്ധിവേദന കൈകാൽ വേദന മൂത്രപ്പഴുപ്പ് എന്നിങ്ങനെ ഒട്ടനവധി രോഗാവസ്ഥകൾ ചിലരിൽ കാണപ്പെടുന്നു. എന്നാൽ ടെസ്റ്റുകളിൽ എല്ലാം ഒരു കുഴപ്പവും കാണാറില്ല.

ഇത്തരമൊരു രോഗാവസ്ഥയാണ് ഫൈബ്രോമയാൽളജിയ. ഇന്ന് ഏറ്റവും അധികം ആളുകൾ നേരിടുന്ന ഒരു രോഗാവസ്ഥയാണ് ഇത്. ഇതിനെ പ്രത്യേകിച്ച് ഒരു ലക്ഷണമോ കാരണമോ ഇല്ല. ഇത് സന്ധി വേദനയോ കൈ വേദനയോ കാല് വേദനയോ വയറുവേദനയോ എന്നിങ്ങനെ എല്ലാം കാണിക്കാറുണ്ട്. ഇത്തരം രോഗാവസ്ഥകൾ മറ്റു രോഗങ്ങളുടെ ലക്ഷണങ്ങൾ ആയതിനാൽ തന്നെ ഇത് ആരും പെട്ടെന്ന് തിരിച്ചറിയാറില്ല.

ഫൈബ്രോമയാളജി എന്ന അവസ്ഥ നമ്മുടെ ശരീരത്തിലേക്ക് വിവിധ പേശികളെ ബാധിക്കുന്നു. ഈ ഒരു രോഗാവസ്ഥയ്ക്ക് പ്രധാനമായ കാരണം ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. എന്നാൽ ഈ രോഗാവസ്ഥ വിഷാദരോഗത്തിന്റെ ഒരു ശാരീരിക അവതരണമാണെന്ന് പറയപ്പെടാറുണ്ട്. അതുപോലെതന്നെ മനസ്സും ശരീരവും തമ്മിലുള്ള ആ ബന്ധം വേർതിരിയുന്നത് മൂലവും ഇത്തരത്തിൽ ഉണ്ടാകാറുണ്ട്. ഇവയ്ക്കും അപ്പുറം.

നമ്മുടെ നാഡീ വ്യവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളും ഫൈബർ മയാളജിയുടെ കാരണങ്ങൾ ആകാം. ഇത് ഒരു കൂട്ടം രോഗാവസ്ഥകളാണ്. ഇത് നമ്മുടെ പേശികളെ നാഡീ വ്യവസ്ഥയെ മൂത്രാശയങ്ങളെ എന്നിങ്ങനെ ഒട്ടനവധി രോഗാവസ്ഥകൾക്ക് വഴിവയ്ക്കുന്നു. അതിനാൽ തന്നെ ഈ രോഗാവസ്ഥകൾ ഉണ്ടാകുമ്പോൾ നാം മറ്റു പല രോഗാവസ്ഥ ആണെന്ന് തെറ്റിദ്ധരിക്കപ്പെടുകയും ഇതിനെതിരായ ശരിയായ ചികിത്സ ലഭിക്കാതിരിക്കുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *