വായനാറ്റം ഇനി മാറിക്കിട്ടും… എത്ര കഠിനമായി മഞ്ഞക്കറയും ഇനി മാറ്റിയെടുക്കാം…

പല്ലുകൾ നല്ല സൗന്ദര്യമുള്ളത് നല്ല തിളക്കമുള്ളതും ആര് കണ്ടാലും കൊതിക്കുന്നതാകണമെന്ന് ആഗ്രഹിക്കുന്നവരാണ് ഒരുവിധം എല്ലാവരും. നല്ല തിളങ്ങുന്ന പല്ലുകൾ ലഭിക്കാൻ എന്താണ് ചെയ്യുക എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഒരേയൊരു ഇൻഗ്രീഡിയന്റ് ഉപയോഗിച്ചുകൊണ്ട് തന്നെ നമ്മുടെ പല്ലുകളിൽ ഉണ്ടാകുന്ന മഞ്ഞ നിറവും അതുപോലെതന്നെ നമ്മുടെ പല്ലിൽ.

ഉണ്ടാകുന്ന കേടു തുടങ്ങിയ പ്രശ്നങ്ങളെല്ലാം അതുപോലെതന്നെ ദുർഗന്ധം വായനാറ്റം തുടങ്ങിയ പ്രശ്നങ്ങളെല്ലാം വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാനുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിൽ യാതൊരു അടുപ്പിന്റെ ആവശ്യം ഇല്ല. ഇതിനായി ആദ്യം തന്നെ ഒരു ഇരുമ്പിന്റെ കടായിയാണ് എടുക്കുന്നത്. ഇങ്ങനെ ചെയ്യുന്നതുവരെ നിരവധി ഗുണങ്ങൾ ലഭിക്കുന്നുണ്ട്.

https://youtu.be/D28u8aKO0k4

പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് ചെറിയ ജീരകമാണ്. നമ്മുടെ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ലഭിക്കുന്ന ഒന്നാണ് ഇത്. പലപ്പോഴും പല്ലുകളിൽ ഉണ്ടാകുന്ന ഇത്തരത്തിലുള്ള പ്രശ്നങ്ങളും മാറ്റിയെടുക്കാൻ പല ത്തരത്തിലുള്ള ആ ക്രീമുകളും പേസ്റ്റുകളും ഉപയോഗിക്കാറുണ്ട്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

എപ്പോഴും എന്തെല്ലാം ചെയ്താലും പല്ലുകളിലുള്ള കറ മാറ്റിയെടുക്കാൻ സാധിക്കണമെന്നില്ല. പലകാരണങ്ങൾ ഇത്തരത്തിലുള്ള കറ പല്ലുകളിൽ ഉണ്ടാകാറുണ്ട്. പല്ലുകൾ കൃത്യമായി സംരക്ഷിക്കാത്തത് മൂലം. അതുപോലെതന്നെ പുകയില പാൻ പരാഗ് വസ്തുക്കളുടെ ഉപയോഗവും ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ഇനി വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Malayali Friends

Leave a Reply

Your email address will not be published. Required fields are marked *