ഹൃദയസംബന്ധമായ രോഗങ്ങൾക്ക് ശരീരം മുൻകൂട്ടി കാണിക്കുന്ന ഇത്തരം ലക്ഷണങ്ങളെ ആരും തിരിച്ചറിയാതെ പോകരുതേ.

നമ്മുടെ ജീവനെ പിടിച്ചുനിർത്തുന്ന ഒരു അവയവമാണ് ഹൃദയം. ഹൃദയം പ്രവർത്തനരഹിതമാകുമ്പോൾ നമ്മുടെ മരണമാണ് സംഭവിക്കുക. അതിനാൽ തന്നെ ജീവിതാവസാനം മാത്രം നശിക്കേണ്ട ഒരു അവയവം ആണ് ഇത്. എന്നാൽ പല കാരണങ്ങളാൽ ഈ അവയവത്തിന് ജീവിതത്തിന്റെ ആരംഭ ഘട്ടത്തിൽ തന്നെ പലതര പ്രശ്നങ്ങളും ഉണ്ടാകുന്നു. ഇത്തരത്തിൽ ഹൃദയസംബന്ധമായ രോഗങ്ങൾ ഉടലെടുക്കുന്നു. ഹാർട്ട് അറ്റാക്ക് ഹാർട്ട് ബ്ലോക്ക് എന്നിങ്ങനെ ഒട്ടനവധി രോഗങ്ങളാണ്.

ഹൃദയത്തെ ബാധിക്കുന്നത്. ജീവിതശൈലിയിലുള്ള മാറ്റങ്ങൾ വഴി ഇത്തരത്തിലുള്ള രോഗങ്ങൾ നമ്മുടെ മരണങ്ങളുടെ കാരണമായി മാറുന്നു. ഇത്തരത്തിൽ ഹൃദയസംബന്ധമായ രോഗങ്ങൾക് പാരമ്പര്യം ഒരു ഘടകമാണ്. അതുപോലെ തന്നെ ചില കുട്ടികൾ ജനിക്കുമ്പോൾ തന്നെ പലതരത്തിലുള്ള ഹൃദയസംബന്ധമായ അംഗവൈകല്യങ്ങൾ ഉണ്ടാകുന്നു. കൂടാതെ പ്രായാധിക്യം മൂലം ഹൃദയത്തിന്റെ രക്ത കുഴലുകളിൽ ബ്ലോക്കുകൾ ഉണ്ടാകുന്നതും രക്തക്കുഴലുകൾ പൊട്ടുന്നതും എല്ലാം ഹൃദയസംബന്ധമായ രോഗങ്ങൾക്ക് കാരണമാകുന്നു. ഇത്തരത്തിൽ കുട്ടികൾ ജനിക്കുമ്പോൾ തന്നെ.

ഉണ്ടാകുന്ന ഒരു ഹൃദയസംബന്ധമായുള്ള പ്രശ്നമാണ് ഹൃദയത്തിന്റെ വാൽവുകളിൽ ഉണ്ടാകുന്ന ഓട്ടകൾ. ഇന്നത്തെ മെഡിക്കൽ സയൻസ് വിപുലമായതിനാൽ 90% ത്തിലധികം കേസുകളും പെട്ടെന്ന് തന്നെ തിരിച്ചറിയുകയും അതിനുവേണ്ട പരിഹാരമാർഗ്ഗങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നു. മറ്റൊരു കണ്ടീഷനാണ് ഹൃദയത്തിന്റെ ഭിത്തികളിൽ ഉണ്ടാകുന്ന വണ്ണക്കൂടുതലുകൾ.

ഹൃദയത്തിന്റെ മസിലിന്റെ ഒരു ഭിത്തി മാത്രം വളരെയധികം വണ്ണം വയ്ക്കുന്നത് വഴി അകത്തുനിന്നുള്ള രക്തം പുറത്തേക്ക് പോകാത്ത ഒരു അവസ്ഥയാണ് ഇത്. ഇത് പലപ്പോഴും മുൻകൂട്ടി തന്നെ നമുക്ക് തിരിച്ചറിയാൻ സാധിക്കും. പൊതുവേ ലക്ഷണങ്ങൾ അത്രയ്ക്ക് ഇല്ലെങ്കിലും നേരത്തെ ചെയ്തിരുന്ന കാര്യങ്ങൾ ചെയ്യാൻ സാധിക്കാതെ വരികയും ക്ഷീണം കിതപ്പ് എന്നിങ്ങനെ ഉണ്ടാവുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *