വേദനയോടു ചെറുത്തുനിൽക്കാൻ ഇനി പെയിൻ കില്ലറുകൾ വേണ്ട. ഇതൊരു കഷ്ണം മതി.

ധാരാളം ഔഷധഗുണങ്ങളാൽ നിറഞ്ഞതാണ് ഇഞ്ചി. ഔഷധങ്ങളുടെ ഒരു കലവറ ആണ് എന്ന് ഇഞ്ചിയെ വേണമെങ്കിൽ നമുക്ക് വിശേഷിപ്പിക്കാം. നാം ഇഞ്ചി പൊതുവെ നമ്മുടെ കറിയ്ക്ക് ആണ് ഉപയോഗിക്കുന്നത്. ഇഞ്ചി നമ്മുടെ കറികൾക്ക് ഒരു പ്രത്യേക രുചിയും മണവും ആണ് നൽകുന്നത്. എന്നാൽ ഇതിനുമപ്പുറം ഒട്ടനവധി ഔഷധഗുണങ്ങൾ ഇഞ്ചിക്ക് ഉണ്ട്. ഇഞ്ചി പൊതുവെ നമ്മൾ എല്ലാവരും കഴിക്കാൻ വിസമ്മതിക്കുന്ന ഒന്നാണ്.

എന്നാൽ ഇഞ്ചിയിലുള്ള രോഗപ്രതിരോധശേഷി മറ്റൊന്നിലും നമുക്ക് കാണാൻ സാധിക്കില്ല. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഏറ്റവും നല്ലതാണ് ഇഞ്ചി. അതുപോലെതന്നെ വയറ് സംബന്ധമായ വയർ എരിച്ചിൽ വയറിളക്കം വയറുവേദന തുടങ്ങി ഒട്ടനവധിക്കുള്ള ഒരു പ്രതിവിധി അല്ലെങ്കിൽ ഒറ്റമൂലി എന്ന് വേണമെങ്കിൽ ഇഞ്ചിയെ വിശേഷിപ്പിക്കാം.

തൊണ്ടവേദനയ്ക്ക് ഉത്തമമാണ് ഇഞ്ചി. ഇഞ്ചി ഇട്ട ഒരു കാപ്പി ഒറ്റനേരം കുടിച്ചാൽ മതി തൊണ്ടവേദന പമ്പകടക്കും . അതുപോലെതന്നെ നമ്മുടെ പേശികളുടെ ബലത്തിനും എല്ലുകളുടെ ബലത്തിനും ധാരാളം ആന്റി ഓക്സൈഡ് അടങ്ങിയ ഇഞ്ചി മാത്രം മതി. നമ്മുടെ വേദനകളായ മുട്ടുവേദന നടുവേദന കാലുവേദന പുറം വേദന തുടങ്ങിയ വേദനകൾ നീക്കാൻ ഇഞ്ചിയെ കൊണ്ട് സാധിക്കും. ഇനി ഇത്തരം വേദനകളെ ചെറുത്തുനിൽക്കാൻ.

നമുക്ക് പെയിൻ കില്ലറയുടെ ആവശ്യം വേണ്ടിവരില്ല ഒരു കഷണം ഇഞ്ചി മാത്രം മതി. ഇതിനായി പാല് തിളച്ചു വരുമ്പോൾ അതിൽ ഒരു കഷണം ഇഞ്ചിയിട്ട് നല്ലവണ്ണം തിളച്ചതിനു ശേഷം ശർക്കര കലക്കി കുടിക്കാവുന്നതാണ്. ഇങ്ങനെ ഒരാഴ്ച അടിപ്പിച്ചു കുടിക്കുന്നത് വഴിയും നമ്മളിലുള്ള എല്ലാ തരത്തിലുള്ള ശാരീരിക വേദനകൾ നീങ്ങുന്ന സഹായിക്കും. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *