ഇനി ഹൈപ്പർടെൻഷൻ മാറാൻ ഒരു ഡോക്ടറുടെയും സഹായം വേണ്ട. ഇതുമാത്രം പിന്തുടർന്നാൽ മതി. കണ്ടു നോക്കൂ.

നാം അനുഭവിക്കുന്ന ജീവിതശൈലി രോഗങ്ങളെ ഒന്നാണ് കൂടിയ രക്തസമ്മർദ്ദം അല്ലെങ്കിൽ ഹൈപ്പർ ടെൻഷൻ. രണ്ടുവിധത്തിൽ ഹൈപ്പർടെൻഷൻ സംഭവിക്കാം ഒന്ന് പ്രൈമറിയും അടുത്ത സെക്കൻഡറി ഹൈപ്പർ ടെൻഷനും. സെക്കൻഡറി ഹൈപ്പർടെന്സ് എന്ന് പറയുന്നത് ഒരു രോഗം മൂലം വരുന്ന ഹൈപ്പർടെൻഷൻ ആണ്. ഏതെല്ലാം രീതിയിൽ ഇതിനെ മറികടക്കാം എന്നാണ് നാം ഇതിൽ കാണുന്നത്.ഇതിനായി കൂടുതലായി നാം ഉപയോഗിക്കുന്ന ഒരു പ്ലാൻ ആണ്.

ഹൈപ്പർടെൻഷൻ ഉള്ള രോഗികൾ അവരുടെ രോഗാവസ്ഥ പരിഗണിച്ച് വേണം പ്ലാൻ ഉപയോഗിക്കാം. ഹൈപ്പർ ടെൻഷൻ രോഗികളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ഉപ്പിന്റെ അളവ് കുറയ്ക്കുക എന്നത്. ശരീരത്തിലെ ഓക്സീകരണം കുറയ്ക്കുന്നതിനു വേണ്ടിയുള്ള ആന്റിഓക്‌സിഡന്റ് ഉപയോഗം വർദ്ധിപ്പിക്കുക എന്നാണ് മറ്റൊരു മാർഗം. ഇതിനായി വൈറ്റമിൻസ് ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ ഇലക്കറികൾ എന്നിവയാണ് നമുക്ക് കഴിക്കേണ്ടത്. ഏറ്റവും നല്ലൊരു ആന്റിഓക്സൈഡുകൾ ആണ്.

എബിസി ജ്യൂസ് ആപ്പിൾ ബീറ്റ്റൂട്ട് ക്യാരറ്റ് ജ്യൂസ്. നൈട്രിക് ഓക്സൈഡ് ആണ് മറ്റൊരു ഘടകം. നൈട്രിക് ഓക്സൈഡ് ധാരാളമായി അടങ്ങിയ ഫ്ലാക്സ് സീഡ്സ് നട്ട് എഗ്ഗ് വൈറ്റ് എന്നിവ കഴിക്കുക. മറ്റൊരു ഉപാധി എന്ന് പറയുന്നത് ഒരു ദിവസം മുഴുവൻ ഉപവസിക്കുക എന്നതാണ്. ഇതിൽ ജ്യൂസ് പോലെയുള്ളവ കഴിക്കാവുന്നതാണ്. ഏറ്റവും അനുയോജ്യം കരിക്കിൻ വെള്ളം തന്നെയാണ്. സ്ട്രസ്സുകളും മൂലം ഉണ്ടാകുന്ന ഹൈപ്പർടെൻസിനെ മാറ്റാൻ സഹായിക്കുന്ന ഒരു ഉപാധിയാണ്.

അശ്വഗന്ധയുയുടെ ഉപയോഗം. ഇത്തരം രീതികളുടെ ഹൈപ്പർടെൻസിനെ പൂർണമായി ഒഴിവാക്കാം. ഇത്തരത്തിലുള്ള ഡയറ്റിന് ആന്റിഓക്സൈഡുകൾ ധാരാളം അടങ്ങിയിട്ടുള്ള ജ്യൂസുകളും പച്ചക്കറികളും ഇലക്കറികളും ധാരാളം കഴിക്കുക. അതുപോലെ യഥാർത്ഥ സമയം ഭക്ഷണം കഴിക്കുക ഒപ്പം നല്ലൊരു വ്യായാമവും ശീലമാക്കുക. കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *