കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കണ്ടുവരുന്ന ഒരു അവസ്ഥയാണ് മലബന്ധം. ശരീരത്തിൽ നിന്ന് മലം വിട്ടു പോകാനുള്ള ബുദ്ധിമുട്ടാണിത്. മലബന്ധം തുടർച്ചയായി വരുന്നത് വഴി വയറുവേദന വിശപ്പില്ലായ്മ വയറു പിടുത്തം ശർദ്ദി ഓക്കാനം എന്നിവ അനുഭവപ്പെടാറുണ്ട്. മലബന്ധം കൂടുതലായികാണപ്പെടുന്നതിന്റെ ഒരു പ്രധാന കാരണം എന്നത് നമ്മൾ കഴിക്കുന്ന ആഹാരം ശരിയായ രീതിയിൽ ദഹിക്കാത്തത് മൂലമാണ്.
നമ്മുടെ ആഹാരരീതിയും ഇതിനൊരു പ്രധാന പങ്കു വഹിക്കുന്നുണ്ട്. ശരിയായ ദഹനപ്രക്രിയയ്ക്ക് അനുയോജ്യമായ രീതിയിലുള്ള ആഹാരരീതി ആയിരിക്കണം നമുക്ക് ഓരോരുത്തർക്കും വേണ്ടത്. ഇത്തരത്തിൽ ഉണ്ടാകുന്ന മലബന്ധം നമ്മളിൽ വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. ഇത് ശാരീരിക ബുദ്ധിമുട്ടുകൾ മാത്രമല്ല മാനസികമായ തലത്തിലും ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. മലബന്ധം കുഞ്ഞുങ്ങളിലും ഒരു വലിയ പ്രശ്നമായി കണ്ടുവരുന്നു.
ഇതിന്റെയൊക്കെ പ്രധാന കാരണം എന്ന് പറഞ്ഞത് ഇന്നത്തെ ഫാസ്റ്റ് ഫുഡുകളുടെ അമിത ഉപയോഗമാണ്. ഫാസ്റ്റ് ഫുഡുകൾ വീടുകളിൽ ലഭിക്കുന്നു എന്താണ് ഇതിന്റെ മറ്റൊരു കാരണം. ഇത്തരത്തിലുള്ള കാരണങ്ങൾ പൂർണ്ണമായും ഒഴിവാക്കിയാൽ തന്നെ ഒരു പരിധിവരെ മലബന്ധത്തിന് ഒഴിവാക്കാൻ സാധിക്കും. അടിക്കടി വരുന്ന മലബന്ധം പൈൽസ് പോലുള്ള രോഗങ്ങൾക്ക് വഴിവയ്ക്കുന്നു.
ഇതിനൊരു പ്രതിവിധിയാണ് നാം ഇതിൽ കാണുന്നത്. ഇതിനായി നമ്മുടെ പ്രകൃതിയിൽ നിന്നും നമുക്ക് ലഭിക്കുന്ന ഉണ്ണിക്കാമ്പ് ക്യാരറ്റ് കുക്കുമ്പർ എന്നിവ ചെറിയ കഷണങ്ങളായി അരിഞ്ഞ് വെറും വയറ്റിൽ കഴിക്കേണ്ടതാണ്. ഇത് നമ്മുടെ ശരീരത്തിലെ ദഹനപ്രക്രിയ സഹായിക്കുന്ന ധാരാളം ഫൈബറുകൾ അടങ്ങിയിട്ടുള്ള ഒന്നാണ്. ഇത്തരത്തിലുള്ള ഹോം റെമഡികളിലൂടെ നമുക്ക് മലബന്ധത്തെ പൂർണ്ണമായും അകറ്റാൻ സാധിക്കുന്നു.കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.