നമ്മൾ ഓരോരുത്തരെയും ഇന്ന് ബാധിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ് യൂറിക്കാസിഡ്. നമ്മുടെ വൃക്കകൾ പുറന്തള്ളപ്പെടുന്ന ഒന്നാണ് ഇത്. യൂറിക്കാസിഡ് നമ്മുടെ ശരീരത്തിന് ആവശ്യമായ ഒരു ഘടകം തന്നെയാണ്. എന്നാൽ ഇതിൽ അമിതമായി വർദ്ധിക്കുന്നതുമൂലം ഇത് നമ്മുടെ ശരീരത്തിൽ ഗുണത്തിനേക്കാൾ ഏറെ ദോഷമായി ഭവിക്കുന്നു. യൂറിക് ആസിഡ് അടിഞ്ഞുകൂടുന്നത് മൂലം നമ്മുടെ കൈകളിലും കാലുകളിലും വേദനയും നീരും അനുഭവപ്പെടുന്നു.
ഇത് ഇതിന്റെ ഒരു ചെറിയ വശമാണ്. മറുവശം എന്ന് പറയുന്നത് ഒത്തിരി ആശങ്ക നിറഞ്ഞതാണ്. ഉദ്ധാരണ പ്രശ്നങ്ങൾ കിഡ്നി സ്റ്റോൺ രക്തക്കുഴലുകളുടെ പ്രശ്നങ്ങൾ ഹാർട്ടിന്റെ പ്രവർത്തനങ്ങൾ എന്നിങ്ങനെ നീളുകയാണ് യൂറിക്കാസിഡ് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ. പ്യൂരിൻ കണ്ടന്റ് അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതാണ് ഇതിന്റെ പ്രധാന കാരണം. പ്യൂരിൻ അടങ്ങിയിട്ടുള്ള പദാർത്ഥങ്ങളാണ് റെഡ്മിസ് അഥവാ ഇറച്ചി കോഴി ആട്ടിറച്ചി എന്നിവ.
ഇവയുടെ ഉപയോഗം ഭക്ഷണത്തിൽ നിന്ന് കുറച്ചാലും അതിനുള്ള മരുന്നുകൾ എടുത്താലുo യൂറിക് ആസിഡ് പ്രശ്നം നമ്മളിൽ കണ്ടുവരുന്നു. ഇതിന്റെ ഒരു മറ്റൊരു കാരണമാണ് ലിവർ ഫാറ്റ് അതുപോലെതന്നെ കുടലുകളിലെ പ്രശ്നങ്ങൾ. ഫാറ്റി ലിവർ ഉള്ള ആളുകളിൽ കരളിന്റെ പ്രവർത്തനം പൂർണ്ണമായോ ഭാഗികമായോ നിശ്ചലം ആയിരിക്കും. ഇവ നികത്താതെ യൂറിക്കാസിഡിൽ നിന്നുള്ള മോചനം സാധ്യമാകുക എളുപ്പമല്ല.
അതിനായി കൂടുതലായും ഗ്ലൂക്കോസ് അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ കുറയ്ക്കുക. ഗ്ലൂക്കോസ് കുറഞ്ഞ കഴിക്കുക ചക്കരകൾ ഇലക്കറികൾ തുടങ്ങി ഗ്ലൂക്കോസ് കുറഞ്ഞ ഭക്ഷണപദാർത്ഥങ്ങൾ കഴിച്ച് ഗ്ലൂക്കോസിനെ ഒഴിവാക്കി നമുക്ക് യൂറിക് ആസിഡ് ഞങ്ങളെ തടയാം അതോടൊപ്പം തന്നെ കുടലിലെ പ്രശ്നങ്ങൾ ഒഴിവാക്കുകവഴിയും ഇത് സാധ്യമാകുന്നു. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.