ആർത്തവ സമയമാണെന്ന് കരുതി ഇനി എവിടെയും പോകാതിരിക്കേണ്ട. ഇതൊന്നു പരീക്ഷിച്ചാൽ മതി.

നമ്മുടെ സ്ത്രീകൾക്ക് ലഭിച്ച ഒരു അനുഗ്രഹമാണ് ആർത്തവം. ഇത് നമ്മളിൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ടെങ്കിലും നമുക്ക് ലഭിച്ച ഒരു വരദാനം എന്ന് വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം. ഒരു മാസത്തിലെ ഏഴു ദിവസം വരെയാണ് ഈ ആർത്തവ പീരിയഡ് നീളുന്നത്. പെൺകുട്ടികളെ സ്ത്രീകൾ ആയി മാറ്റുന്ന ഒരു പ്രക്രിയ ആണിത്. ആയതുകൊണ്ട് തന്നെ ഇത് ഭൂരിഭാഗം ആളുകളും സന്തോഷത്തോടെയാണ് വരവേൽക്കുന്നത്.

ചില മതങ്ങളിൽ ഇതിനെ വളരെയേറെ പ്രാധാന്യമുണ്ട്. ഇത്തരത്തിലുള്ള ആർത്തവങ്ങൾ സ്ത്രീകൾക്ക് വരദാനമാണെങ്കിലും അതുകൊണ്ടു ബുദ്ധിമുട്ടുകൾ വളരെയേറെയാണ്. ആർത്തവസമയത്ത് പുറത്തേക്ക് പോകുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. അതുപോലെ ഇത്തരം സമയങ്ങളിൽ ഭൂരിഭാഗം ആളുകളിലും വേദന ഉളവാക്കുന്നതും അതുമൂലം ഇത് ദേഷ്യം ഉളവാക്കുന്ന ഒന്നുമാണ്. ഒരുതരത്തിൽ സ്ട്രസ് എന്ന് വേണമെങ്കിൽ ഇതിനെ നമുക്ക് പറയാം. ഇത്തരം സമയങ്ങളിൽ ശുചിത്വം പാലിക്കേണ്ടത് അനിവാര്യമാണ്.

ഇങ്ങനെ ചെയ്തില്ല എന്നുണ്ടെങ്കിൽ ഇത് മറ്റു ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും. ചിലപ്പോൾ നാം എവിടെയെങ്കിലും പോകുന്ന സമയത്തായിരിക്കും ആർത്തവം പൊട്ടിപ്പുറപ്പെടുക. ഇത് നമുക്ക് വളരെ ഒരു ബുദ്ധിമുട്ടാണ്. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ സ്ത്രീകളും പൊതുവായി ഉപയോഗിക്കുന്നത് ഇത് തടയുന്നതിനു വേണ്ടി അല്ലെങ്കിൽ നീട്ടുന്നതിന് വേണ്ടി ഗുളികകളാണ്.

ചില സമയങ്ങളിൽ അമ്പലത്തിലേക്ക് പോകേണ്ട സാഹചര്യം വരുമ്പോഴും സ്ത്രീകൾ ഇങ്ങനെ ചെയ്യാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള ഗുളികകൾ എടുക്കുന്നത് ദോഷമാണ്. ഇതിനുള്ള ഒരു പ്രതിവിധിയാണ് നാം ഇന്ന് ഇതിൽ കാണുന്നത്. അതിനായി ഒരു വലിയ ചെറുനാരങ്ങയുടെ നീര് മുഴുവനായും കുടിക്കുക. ഇത് ആർത്തവ സമയം വരുന്നതിന് ഒരാഴ്ചമുമ്പ് എങ്കിലും ചെയ്യേണ്ടതാണ്.ഇത്തരത്തിൽ ചെയ്ത ഇത് ഒരാഴ്ചവരെ നീളാൻ സഹായിക്കുന്നതാണ്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *