സ്ത്രീകൾ നേരിടുന്ന ഇത്തരത്തിലുള്ള മാനസിക പ്രശ്നങ്ങളെ കുറിച്ച് ആരും അറിയാതെ പോകരുതേ…| Problems faced by women

Problems faced by women : നാമോരോരുത്തരും ആഗ്രഹങ്ങളും പ്രതീക്ഷകളും എല്ലാം ഉള്ളവരാണ്. നാം നമ്മുടെ ആഗ്രഹങ്ങളുടെ സാഫലത്തിലാണ് നമ്മുടെ ജീവിതം മുന്നോട്ടുപോകുന്നത്. എന്നാൽ എല്ലാവർക്കും ഇത്തരത്തിൽ സന്തോഷപ്രദമായി തന്നെ ജീവിതം മുന്നോട്ടു കൊണ്ടുപോകണമെന്നില്ല. ഒട്ടുമിക്ക സ്ത്രീകളും നേരിടുന്ന ഒരു പ്രശ്നം തന്നെയാണ് ഇത്. ഒരു പെൺകുഞ്ഞ് ജനിച്ച് പഠിച്ച് വന്നതിനുശേഷം അവളുടെ വിവാഹം കഴിഞ്ഞ മറ്റൊരു വീട്ടിലേക്ക് പോവുകയാണ് പതിവ്. നമ്മുടെ വീടുകളിലെ പോലെ.

തന്നെ ചെന്ന് കയറുന്ന വീടുകളിലും അവൾ സന്തോഷവതിയാകുന്നു. എന്നാൽ വിവാഹത്തോട് തന്നെ അവളിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാകുന്നു. സാധാരണ ജീവിച്ചിരുന്ന ലൈഫിൽ നിന്ന് ഒത്തിരി മാറി അവൾ അവളുടെ ജീവിതം മുന്നോട്ടു നയിക്കുകയാണ് ചെയ്തത്. കുറച്ചു വർഷങ്ങൾക്കുശേഷം അവൾ അമ്മയാവുകയും പിന്നീട് അങ്ങോട്ട് ആ കുട്ടികൾക്ക് വേണ്ടിയാണ് അവൾ ജീവിതം തുടരുന്നത്.

ഏകദേശം 30 വയസ്സ് കഴിഞ്ഞ ഓരോ സ്ത്രീകളും ഇങ്ങനെ ജീവിക്കുകയാണ് ചെയ്യാറ്. പുറമേ അവരിൽ സന്തോഷം കാണുന്നുണ്ടെങ്കിലും അവരുടെ ഉള്ളിൽ അതുകൊണ്ടാകണമെന്നില്ല.സ്ത്രീകളെ ഏറ്റവും കൂടുതൽ ബാധിക്കുന്ന ഒന്ന് തന്നെയാണ് സ്ട്രസ്. അവർ സ്വയം അവർക്ക് വേണ്ടി ജീവിക്കാതെ അവരുടെ മക്കളുടെ സന്തോഷത്തിനുവേണ്ടി സമയം കണ്ടെത്തുകയാണ് ചെയ്തത്.

എങ്ങനെയെങ്കിലും ജീവിച്ചു പോകണം എന്നുള്ള ഒരു മൈൻഡ് അവരിൽ വരുന്നു. എന്നാൽ എല്ലാവരെയും പോലെ സന്തോഷത്തോടെയും സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശം അവർക്കുമുണ്ട്. അതിനാൽ തന്നെ അവരുടെ ജീവിതത്തിൽ സന്തോഷം കൊണ്ടുവരാൻ വേണ്ടിയുള്ള ചില മാർഗ്ഗങ്ങളാണ് ഇതിൽ പറയുന്നത്. അതിൽ ആദ്യത്തേത് കുട്ടികളുടെയും ഭർത്താവിന്റെയും ഇഷ്ടങ്ങൾക്കൊപ്പം തങ്ങളുടെ ചെറിയ ഇഷ്ടങ്ങളും സാധിച്ചു പോവുക എന്നതാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Dr Visakh Kadakkal

One thought on “സ്ത്രീകൾ നേരിടുന്ന ഇത്തരത്തിലുള്ള മാനസിക പ്രശ്നങ്ങളെ കുറിച്ച് ആരും അറിയാതെ പോകരുതേ…| Problems faced by women

Leave a Reply

Your email address will not be published. Required fields are marked *