ശരീരത്തുണ്ടാകുന്ന ഉളുക്കുകളെ ഇനി ഞൊടിയിടയിൽ നീക്കാം.ഇതിനെ നിസ്സാരമായി കാണരുതേ.

ഔഷധഗുണങ്ങളാൽ സമ്പുഷ്ടമായ ഒന്നാണ് തൊട്ടാവാടി. പ്രകൃതി നമുക്ക് കനിഞ്ഞു തന്ന ഒരു ഔഷധസസ്യമാണ് ഇത്. ഈ ചെടിയുടെ ഇലകൾ തൊടുമ്പോൾ വാടുകയും പിന്നീട് വിടരുകയും ചെയ്യും. അതിനാലാണ് ഇതിന് തൊട്ടാവാടി എന്ന പേര് തന്നെ വന്നത്. ഇത് പൊതുവേ പാടത്തും പറമ്പിലും ഏതു സമയത്തും കാണാൻ സാധിക്കുന്ന സസ്യമാണ് ഇത്. ഇതിന്റെ ഇലയും തണ്ടും പൂവുമെല്ലാം ഒരുപോലെ ഔഷധ ഗുണങ്ങൾ നിറഞ്ഞതാണ്.നമ്മുടെ ശരീരത്തുണ്ടാകുന്ന.

ഒട്ടുമിക്ക രോഗാവസ്ഥകൾക്കും അനുയോജ്യമായ ഒരു ഇലയാണിത്. ഇത് ജലദോഷം കഫക്കെട്ട് എന്നിവയ്ക്ക് ഉത്തമമാണ് ഇത്.അതിനാൽ തന്നെ ഒട്ടുമിക്ക ഔഷധ മരുന്നുകളിലും ഇത് കാണാം സാധിക്കും.മൂലക്കുരുവിനെ നല്ലൊരു ഒറ്റമൂലി കൂടിയാണ് ഇത്.ഇത് അരച്ച് കഴിക്കുന്നത് വഴി മൂലക്കുരുവിന് എന്നന്നേക്കുമായി ഉള്ള ശാശ്വത പരിഹരമാകുന്നു. അതുപോലെതന്നെ മൂത്രാശയ സംബന്ധമായ എല്ലാ രോഗങ്ങൾക്കും ഇത് ഉത്തമമാണ്.

ഇവയ്ക്ക് പുറമേ നമ്മുടെ ഉണ്ടാകുന്ന ഉളുക്കുകൾ നീക്കുന്നതിന് ഇത് ഫലപ്രദമായ ഒരു മാർഗ്ഗമാണ്. കായിക അധ്വാനമുള്ള ജോലികൾ ചെയ്യുമ്പോഴും കുമ്പിട്ടുളള ജോലികൾ എടുക്കുമ്പോഴും മറ്റും നമുക്ക് ഉളുക്കുകൾ സംഭവിക്കാറുണ്ട്. ഇത് വളരെ വേദന ഉണ്ടാക്കുന്നതാണ്. ഇങ്ങനെ തുടർച്ചയായി ഉളുക്കുകൾ ഉണ്ടാകുമ്പോൾ അത് നട്ടെല്ലിന് ഗുരുതരമായി ബാധിക്കുന്നു.

ഇത്തരത്തിലുള്ള വേദനകളെ അകറ്റാൻ ഈ തൊട്ടാവാടി മാത്രം മതി. തൊട്ടാവാടി നല്ലവണ്ണം വൃത്തിയാക്കി അതിന്റെ തണ്ടും വേരും ഒരുപോലെ അരച്ച് ഉപയോഗിക്കാവുന്നതാണ്. ഇതിലേക്ക് അരി കഴുകിയ വെള്ളം കൂടി ചേർത്ത് നല്ലവണ്ണം തിളപ്പിച്ച് വേദനയുള്ള ഭാഗങ്ങളിൽ പുരട്ടി കൊടുക്കാവുന്നതാണ്. ഇത് യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്തതായതിനാൽ തന്നെ നമ്മുടെ ശരീരത്തിന് വളരെ നല്ലതാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *