അമിതമായ മുടികൊഴിച്ചിലും അടിക്കടിയുള്ള ഗ്യാസ്ട്രബിളും നിങ്ങളിൽ കാണുന്നുണ്ടോ ? ഇതിനെ നിസ്സാരമായി കാണരുതേ.

ഇന്ന് ഒട്ടുമിക്ക ആളുകളും കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് വയർ സംബന്ധമായ രോഗങ്ങൾ. നാം കഴിക്കുന്ന ഭക്ഷണങ്ങളിലുള്ള ഏറ്റക്കുറച്ചിലുകളാണ് ഇത്തരം രോഗാവസ്ഥകൾ സൃഷ്ടിക്കുന്നത്. നാം ഭക്ഷണം കഴിക്കുമ്പോൾ അത് അന്നനാളം വഴി ആ മാശയത്തിലെത്തുകയും തുടർന്ന് ചെറുകുടൽ അവിടെനിന്ന് വൻകുടൽ എന്നിങ്ങനെയാണ് ദഹനപ്രക്രിയ പോകുന്നത്. ഇതിൽ ആമാശയത്ത് വെച്ച് ഭക്ഷണം ദഹിപ്പിക്കുകയും അത് ചെറുക്കുടലിലേക്ക് പോയി അവ ആവശ്യമായവ സ്വീകരിക്കുകയും.

മറ്റു വിസർജ്യങ്ങൾ ലേക്ക് പോയി മലദ്വാരം വഴി മലമായി പുറന്തള്ളപ്പെടുകയും ചെയ്യുന്നു. നാം കഴിക്കുന്ന ഭക്ഷണങ്ങൾ പോകുന്ന ഈ പാതയിൽ എവിടെയെങ്കിലും എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് നമ്മുടെ ദഹനത്തെ തടസ്സപ്പെടുകയും അതുമൂലം ഒട്ടനവധി രോഗങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരം പ്രക്രിയ തടസ്സപ്പെടുത്തുന്ന ഒന്നാണ് ബാക്ടീരിയകൾ.

ബാക്ടീരിയൽ പൊതുവേ നമ്മുടെ ശരീരത്തിന് ആവശ്യമാണെങ്കിലും ചില സമയത്ത് നമുക്ക് ഇത് ദോഷകരമായി തീരുന്നു. നാം കഴിക്കുന്ന ഭക്ഷണങ്ങളിലും വിഷാംശങ്ങൾ വഴിയും അമിതമായി ആന്റിബയോട്ടികൾ എടുക്കുന്നത് വഴിയും മറ്റു പല കാരണത്താലും നല്ല ബാക്ടീരിയകൾ നശിക്കുകയും അതുവഴി പൊട്ട ബാക്ടീരിയകൾ പെറ്റ് പെരുകുകയും ചെയ്യുന്നു.

ഇക്കാരണത്താൽ ദഹനം ശരിയായി നടക്കാതെ വരികയും ഗ്യാസ്ട്രബിൾ നെഞ്ചരിച്ചിൽ മലബന്ധം വയറു പിടുത്തം വയറുവേദന എന്നിങ്ങനെ കാണപ്പെടുന്നു. ഇവയ്ക്ക് പുറമേ നമ്മുടെ ശരീരത്തിന്ചില ഭക്ഷണങ്ങൾ പിടിക്കാതെ വരാറുണ്ട്. ഇക്കാ രണത്താലും ഇത്തരത്തിൽ അനുഭവപ്പെടാറുണ്ട്. ഒട്ടുമിക്ക ആളുകളിലും കാണുന്ന ഒന്നാണ് ലാക്ടോ ഇൻഡോളൻസ് ഗ്ലൂട്ടൺ ഇൻഡോളൻസ് എന്നിവ. ഇത്തരം പ്രശ്നങ്ങൾ മുടിയിലെ മുടികൊഴിച്ചിൽ ആയും സ്കിന്നിലെ അലർജി ആയും എല്ലാം ശരീരം കാണിക്കാറുണ്ട്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *