നമ്മുടെ ചർമ്മങ്ങളിൽ കാണുന്നവയാണ് അരിമ്പാറയും പാലുണ്ണിയും. സ്കിന്നിന്റെ പുറംഭാഗത്താണ് ഇത് പൊതുവേ കാണാറുള്ളത്. ഇതിനെ പ്രത്യേകിച്ച് വേദനകളും ബുദ്ധിമുട്ടുകൾ ഒന്നും തന്നെയില്ല. അതിനാൽ തന്നെ നാം ആരും ഇതിനെ ശ്രദ്ധിക്കാറു പോലുമില്ല. ഇത് ഒരിടത്ത് വന്നാൽ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നവയാണ്. അതിനാൽ തന്നെ ഇങ്ങനെ ഒട്ടനവധി ഭാഗങ്ങൾക്ക് വ്യാപിക്കുമ്പോഴാണ് നാം ഇതിനെക്കുറിച്ച് കൂടുതൽ ചിന്തിക്കാറുള്ളത്.
മുഖഭാഗത്തും കഴുത്തുകളിലും ആണ് ഇത് കൂടുതലായും കാണാറുള്ളത്. അതിനാൽ തന്നെ ഇവ നമ്മുടെ സൗന്ദര്യത്തിന്റെ മാറ്റ് കുറയ്ക്കുന്നതാണ്. ഇത്തരം സന്ദർഭങ്ങളിൽ ആണ് അത് നീക്കം ചെയ്യാനായി നാം ആലോചിക്കാറുളളത്. ഇന്ന് ഇത് നീക്കO ചെയ്യുന്നതിന് ഒട്ടനവധി പൊടികൈകൾ തന്നെയുണ്ട്. ഇവയ്ക്ക് പുറമെയും ബ്യൂട്ടിപാർലറുകളിലും ഇത് നമുക്ക് നീക്കം ചെയ്യാവുന്നതാണ്. എന്നാൽ ഇത്തരത്തിൽ ഇത് നീക്കം ചെയ്യുന്നത് വഴി അത് പോവുകയും.
പക്ഷേ വീണ്ടും വരാനുള്ള സാധ്യതയും ഉണ്ടാകുന്നു. ഇത്തരം അവസ്ഥകളെ മാറി കിടക്കുന്നതിനുള്ള ഒരു പ്രതിവിധിയാണ് ഇതിൽ പറയുന്നത്. ഇത് നമുക്ക് നമ്മുടെ വീട്ടിൽ നിന്നും തന്നെ ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ചു ഉണ്ടാക്കാൻ സാധിക്കുന്നതാണ്. അതിനാൽ തന്നെ യാതൊരു തരത്തിലുള്ള പാർശ്വഫലങ്ങളും ഇതിനെ ഇല്ല. കൂടാതെ ഇവയുടെ ഉപയോഗം വീണ്ടും വീണ്ടും ഇതു വരാനുള്ള സാധ്യതകൾ കുറയ്ക്കുന്നതുമാണ്.
ഇതിനായി നാം നിത്യവും ഉപയോഗിക്കുന്ന പേസ്റ്റും ബേക്കിംഗ് സോഡയുമാണ് വേണ്ടത്. ഇവ രണ്ടും മിക്സ് ചെയ്തു അതിലേക്ക് അല്പം കാസ്ട്രോ ഓയിലും ചേർത്ത് കുഴമ്പു രൂപത്തിൽ ആക്കി ഉപയോഗിക്കാവുന്നതാണ്. ഇത് അരിമ്പാറുള്ള ഭാഗത്ത് തേച്ചുകൊണ്ട് ഇതിനെ പൂർണ്ണമായും നീക്കം ചെയ്യാൻ സാധിക്കുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : Malayali Corner