ലൈംഗിക രോഗാവസ്ഥകളെ ചെറുത്തുനിൽക്കാനായി ഇത് മാത്രം മതി. ഇതാരും കാണാതെ പോകരുതേ.

രോഗാവസ്ഥകൾ പലവിധത്തിലും ഭാവത്തിലും നമ്മളിൽ കാണാറുണ്ട്. ഇവ എത്രയധികം ഉണ്ടെന്ന് പോലും നമുക്ക് അറിയാത്ത കാലഘട്ടമാണ് ഇന്ന്. അത്തരം രോഗാവസ്ഥകൾക്കിടയിലുള്ള ഒന്നാണ് ലൈംഗിക രോഗങ്ങൾ. ഈ രോഗാവസ്ഥകൾ എല്ലാം ലൈംഗികശേഷിയെ കുറയ്ക്കുന്നവയാണ്. ഇന്ന് വളരെയധികം ആളുകളാണ് ഇത്തരത്തിലുള്ള ലൈംഗിക രോഗങ്ങളുമായി ബുദ്ധിമുട്ടുന്നത്. ഇവിടെ ആഘാതം കൂട്ടാനുള്ള ഒരു കാരണം എന്ന് പറയുന്നത് ഇത് പുറത്ത് പറയാതിരിക്കുന്നതാണ്.

ഇത്തരം കാര്യങ്ങളെക്കുറിച്ച് പുറത്ത് പറയുന്നതിൽ വരെ മടി കാണിക്കുന്നവരാണ് ഓരോരുത്തരും. എന്നാൽ ഇത്തരം ലൈംഗിക രോഗങ്ങൾക്ക് പ്രധാനമായി നാം ചെയ്യേണ്ടത് ഡോക്ടറുടെ ചികിത്സ നേടുക എന്നതാണ്. രോഗാവസ്ഥകൾ ശ്രദ്ധയിൽപ്പെടുന്നതിനോടൊപ്പം തന്നെ അതിനെ ചികിത്സിച്ച് മാറ്റേണ്ടതും അത്യാവശ്യമാണ്. ഇത്തരം രോഗാവസ്ഥകൾ ശാരീരികമായി മാനസികമായി ഉണ്ടാകാമെങ്കിലും ഇതിലെ ഏറ്റവും കൂടുതൽ മാനസികമായാണ്.

കണ്ടുവരാറുള്ളത്. അതിനാൽ തന്നെ അത്തരം പ്രശ്നങ്ങൾ മറികടക്കുകയാണെങ്കിൽ ഇന്ന് നേരിടുന്ന ലൈംഗിക ലോകങ്ങളെ ഒരു പരിധിവരെ തടയാനാകും. പുരുഷന്മാർ പ്രധാനമായും നേരിടുന്ന ലൈംഗിക രോഗാവസ്ഥകളിൽ ഒന്നാണ് ലിംഗത്തിന് വലിപ്പ കുറവും അതുവഴി ഉണ്ടാകുന്ന ലൈംഗികശേഷി കുറവും. ഇത് ഇന്ന് ഒട്ടുമിക്ക ആളുകളും അനുഭവിക്കുന്ന ഒരു അവസ്ഥയാണ്. ചില ആളുകളിൽ ലിംഗം വലുപ്പം കുറഞ്ഞ് ഉള്ളിലേക്ക് വലിഞ്ഞിരിക്കുന്നതായി കാണാൻ സാധിക്കും.

എന്നാൽ 6 7 സെന്റീമീറ്റർ വരെയുള്ള ലിംഗങ്ങൾക്ക് പോലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ കഴിയുന്നതാണ്. അതിനാൽ തന്നെ അത് തിരിച്ചറിഞ്ഞ് പ്രവർത്തിക്കുകയാണ് വേണ്ടത്. നല്ലവണ്ണം ഉള്ള ലിംഗവലിപ്പ കുറവ് മാറ്റാൻ കഴിയാത്തതുമാണ്. ഇവയ്ക്ക് പുറമെയുള്ള ഒരു ലൈംഗികരോഗമാണ് ശീഘ്രസ്‌ഖലനം. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് മുമ്പ് തന്നെ സ്ഖലനം സംഭവിക്കുന്ന ഒരു അവസ്ഥയാണ് ഇത്.തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *