പണ്ടുകാലം മുതലേ നാം ശീലിച്ചുപോകുന്ന ഒന്നാണ് എണ്ണ തേച്ചുള്ള കുളി. എണ്ണ തേച്ച് കുളിക്കുന്നത് വഴി നമ്മുടെ മുടികൾ ഇടർന്ന് വളരുന്നതിനും മുടികൊഴിച്ചിൽ നീങ്ങുന്നതിനും എല്ലാം സഹായകരമാകുന്നു. അതോടൊപ്പം തന്നെ ശരീരത്ത് എണ്ണ തേച്ച് കുളിക്കുന്നത് വഴി നമ്മുടെ ചർമം ഓയിലി ആക്കാനും വരൾച്ച തടയാനും സഹായിക്കുന്നു. അതുപോലെ തന്നെ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ശാരീരിക വേദനകളെ മറികടക്കാനും ഇത്തരത്തിലുള്ള എണ്ണ തേച്ചുള്ള കുളികൾക്ക് കഴിവുണ്ട്.
ഇന്നത്തെ കാലത്ത് എണ്ണ തേച്ചുള്ള കുളി കുറവാണെങ്കിലും ശാരീരിക വേദനകളെ അകറ്റാൻ വേദനയുള്ള ഭാഗത്ത് എണ്ണകൾ തേച്ചുപിടിപ്പിക്കുന്നത് സർവ്വ സാധാരണമായി തന്നെ കാണാൻ സാധിക്കും. ഇത്തരത്തിൽ ശരീരത്തിന്റെ ചില ഭാഗങ്ങളിൽ എണ്ണ പുരട്ടുന്ന വഴി പലതരത്തിലുള്ള നേട്ടങ്ങൾ ഉണ്ടാകുന്നു. അത്തരത്തിൽ ഒന്നാണ് കാലിൽ അടിയിൽ എണ്ണ തേക്കുക എന്നുള്ളത്. അടിയിൽ എണ്ണ തേക്കുകയാണെങ്കിൽ അത്.
കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമമാണ് എന്നാണ് പറയുന്നത്. നേത്ര രോഗങ്ങളെ തടയാനും കാഴ്ചശക്തി വർധിപ്പിക്കാനും ഇത് ഉപകാരപ്രദമാണ്. അതുപോലെ തന്നെ കണ്ണിനു ചുറ്റും എണ്ണ തേക്കുന്നത് പല്ലുകളുടെ ആരോഗ്യത്തിന് ഉത്തമമാണ്. അതിനാൽ തന്നെ പല്ലുകളിൽ ഉണ്ടാകുന്ന കേടുകളും വേദനകളും എല്ലാം തടയാൻ ഇത് സഹായിക്കുന്നു.
കാലടിയിൽ എണ്ണ തേച്ച് പിടിപ്പിക്കുന്നത് വഴി കാലിന്റെ തരിപ്പ് മരവിപ്പ് മാറുകയും കാല് മോയിസ്ചർ ആയിരിക്കുകയും ചെയ്യുന്നു. കൂടാതെ കളികൾക്ക് ബലവും ഭംഗിയും സ്ഥിരതയും വർദ്ധിക്കുന്നു. അതോടൊപ്പം തന്നെ നെറുകയിൽ എണ്ണ തേച്ചുപിടിപ്പിക്കുന്നത് നല്ല ഉറക്കം ഉണ്ടാകുന്നതിനും ശാരീരിക വേദനകളെ തടയാനും സഹായകരമാകുന്നു. തുടർന്ന് വീഡിയോ കാണുക.