Black mark in body : നാം വരും നമ്മുടെ മുഖകാന്തി വർദ്ധിപ്പിക്കുന്നത് കാര്യത്തിൽ എന്നും ശ്രദ്ധ പുലർത്തുന്നവരാണ്. മുഖത്തുണ്ടാകുന്ന മുഖക്കുരു ഏതെങ്കിലും ഒരു പാടുകളും നമ്മെ കൂടുതൽ വിഷമത്തിൽ ആഴ്ത്തുകയും പെട്ടെന്ന് തന്നെ അത് മറികടക്കാനുള്ള മാർഗങ്ങൾ നാം സ്വീകരിക്കുകയും ചെയ്യും. രോഗങ്ങളെ ചെറുക്കുന്നതിനേക്കാൾ കൂടുതൽ നമ്മുടെ മുഖത്ത് ആണ് പ്രാധാന്യം കൊടുക്കാറുള്ളത്. മുഖത്തെ ചർമ്മത്തിന് പ്രാധാന്യം കൊടുക്കുന്നത് പോലെ നാം ശരീരത്തിലെ മറ്റു ഭാഗങ്ങളിലെ ചർമ്മത്തെ ശ്രദ്ധിക്കാറില്ല.
മുഖത്തെ കറുത്ത പാടുകൾ പോലെ തന്നെ മറ്റു ശരീര ഭാഗങ്ങളിലെ ചർമങ്ങൾക്കും ഇത്തരത്തിൽ എല്ലാം ഉണ്ടാകാറുണ്ട്. തുടകൾക്കിടയിലും കക്ഷങ്ങൾക്കിടയിലും വയറിന്റെ അടിഭാഗത്തും ഇത്തരത്തിൽ കറുത്ത നിറം കാണാൻ സാധിക്കും. ഇത് എല്ലാവരിലും ഉണ്ടാകണമെന്നില്ല. എന്നിരുന്നാലും പൊതുവേ ഇത് മധ്യവയസ്ക്കരിലും ഇരുണ്ട നിറം ഉള്ളവരിലും കൂടുതലായി തന്നെ കാണപ്പെടുന്നു.
നമ്മുടെ സ്കിന്നുകൾക്ക് കളർ കൊടുക്കുന്ന മെലാനിൽ എന്ന വസ്തു ശരീരത്തിൽ കൂടുമ്പോൾ ഉണ്ടാകുന്ന ഒരു അവസ്ഥയാണ് ഇത്. മെലാനിൻ ശരീരത്തിന്റെ ചില ഭാഗങ്ങളിൽ അടിഞ്ഞുകൂടി കിടക്കുന്ന മൂലമാണ് അവരെ കറുത്ത നിറമായി കാണുന്നത്. കുറഞ്ഞ ഇരിക്കുന്നത് എങ്കിൽ അത് വെളുത്ത നിറത്തിലും കാണപ്പെടുന്നു. ഇത് നിന്റെ ഓരോ ഭാഗങ്ങളായി അടിഞ്ഞു കൂടുന്നത് മൂലമാണ്.
ഇത്തരത്തിൽ ഉണ്ടാകുന്നത്. ഇത്തരം കറുത്ത പാടുകളെ നീക്കം ചെയ്യുന്നതിന് ഒട്ടനവധി പ്രോഡക്ടുകൾ നമുക്ക് നമ്മുടെ ചുറ്റുപാടിൽ നിന്ന് ലഭിക്കുന്നു. കൂടാതെ പല തരത്തിലുള്ള ഹോം റെമഡികളും നാം ചെയ്യാറുണ്ട്. ഇവ ഉപയോഗിക്കുന്നത് വഴി നമുക്ക് ആശ്വാസം ലഭിക്കുന്നുണ്ടെങ്കിലും ഇത് ശാശ്വതം ആയിട്ടുള്ളതല്ല. ഇതിനെ ശരിയായ രീതിയിൽ ചികിത്സിച്ചാൽ മാത്രമേ ശരിയായി തന്നെ റിസൾട്ട് ലഭിക്കുകയുള്ളൂ. തുടർന്ന് വീഡിയോ കാണുക. Video credit : Baiju’s Vlogs