ചർമ്മ രോഗങ്ങളിൽ ഇന്ന് നമ്മെ ഏറെ ബുദ്ധിമുട്ടിക്കുന്ന ഒരു രോഗാവസ്ഥയാണ് റിങ് വോം അഥവാ വട്ടച്ചൊറി. തൊലിപ്പുറത്ത് ഉണ്ടാകുന്ന ഒരു രോഗമാണ് ഇത്. ഇത് കുട്ടികളിലും മുതിർന്നവരും ഒരുപോലെ തന്നെ കാണപ്പെടുന്നു. ഇതുമൂലം വളരെ അധികം അസ്വസ്ഥതകളാണ് ഓരോ വ്യക്തികളും അനുഭവിക്കുന്നത്. ഇത് ഒരു ഫംഗൽ ഇൻഫെക്ഷൻ ആണ്. ഇത് നമ്മുടെ ചർമ്മത്തിന്റെ മുകളിൽ ഇൻഫെക്ഷൻ ഉണ്ടാക്കുകയും അതുവഴി ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യുന്നു.
ഇത്തരത്തിൽ അമിതമായി ചൊറിയുന്നത് വഴി അവിടെ പൊട്ടുകയും പിന്നീട് അത് വട്ടത്തിൽ കാണപ്പെടുകയും ചെയ്യുന്നു. സ്കിന്നിലെ പ്രതിരോധ സംവിധാനം മൂലം ഇതിനെ പിന്നിന്റെ ആഴത്തിലോട്ട് ഇറങ്ങാൻ സാധിക്കുകയില്ല. അമിതമായി ചൂട് ഈർപ്പം നനവ് എന്നിവ അടങ്ങിയിട്ടുള്ള ഭാഗങ്ങളിലാണ് ഇത് കൂടുതലായി കാണാൻ സാധിക്കുക. ഇവിടങ്ങളിൽ ഈ ഫംഗസ് തെറ്റിദ്ധരികി ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. അമിതം ഭാരമുള്ളവർ അമിതമായി വിയർക്കുന്നവർ.
പ്രമേഹരോഗികൾ സ്റ്റിറോയ്ഡുകൾ ഉപയോഗിക്കുന്നവർ ക്യാൻസറിനെ പ്രതിരോധിക്കുന്നവർ എന്നിങ്ങനെയുള്ള രോഗപ്രതിരോധശേഷി കുറഞ്ഞവരിലാണ് ഇത്തരത്തിൽ ഈ വട്ടചൊറി കൂടുതലായും കാണുന്നത്. ഇത് ഫംഗസ് അണുബാധ ആയതിനാൽ തന്നെ ഇതിനെ വ്യാപന ശേഷി വളരെ കൂടുതലാണ്. വട്ടച്ചൊറിയുള്ള വ്യക്തിയുടെ സാമീപ്യം കൊണ്ടും അവർ ഉപയോഗിച്ചിട്ടുള്ള വസ്തുക്കൾ സ്പർശിക്കുന്നത് വഴിയും ഇത് വ്യാപിക്കുന്നതാണ്. കൂടാതെ മൃഗങ്ങൾക്കാണ് ഇത് വരുന്നതെങ്കിൽ.
അവരുമായി അടുത്ത് ഇടപഴകുന്നതും ഇത് മനുഷ്യനിലേക്ക് വരുന്നതിനെ കാരണമാകുന്നു. ഇത് ശരീരത്തിൽ ഈർപ്പം നിലനിൽക്കുന്ന ഭാഗങ്ങളിലാണ് കൂടുതലായി കാണപ്പെടുന്നത്. സ്ത്രീകളിൽ ബ്രെസ്റ്റിന്റെ അടിയിൽ തുടയിടുക്കുകളിൽ എല്ലാം ഇത് കൂടുതലായി തന്നെ കാണുന്നു. കൂടാതെ കക്ഷം കൈത്തണ്ട എന്നിവിടങ്ങളിലും ഇത് കാണപ്പെടാം. തുടർന്ന് വീഡിയോ കാണുക.