ഈ ചെടിയിൽ ഗുണങ്ങൾ നിരവധിയാണ്… ഇത് മുൻപ് കണ്ടിട്ടുള്ളവരും വീട്ടിലുള്ളവരും ഈ കാര്യം ഇനിയെങ്കിലും അറിയണം…

നമ്മുടെ ചുറ്റിലും നിരവധി സസ്യ ജാലങ്ങൾ ഉണ്ട് അല്ലേ. ഇത്തരത്തിൽ നിരവധി ഗുണങ്ങൾ ഉള്ള ഒരു ചെടിയാണ് ശതാവരി. ഈ വള്ളിച്ചെടിയുടെ ഇലകളിൽ മുഴുവൻ മുള്ളുകൾ ആണ്. നിരവധി ഔഷധഗുണങ്ങളുടെ ഉറവിടമാണ് ശതാവരി എന്ന് വിളിപ്പേരുള്ള ചെടി. ധാരാളം ഔഷധഗുണങ്ങൾ ഉള്ളതുകൊണ്ട് തന്നെ ദശ വീര്യ എന്ന സംസ്കൃത പേരും ഇതിലുണ്ട്. വെളുത്ത പൂക്കളുള്ള ഈ ചെടിയുടെ കിഴങ്ങ് ആണ് ഔഷധ യോഗ്യമായ ഉള്ളത്. ഇതിന്റെ കിഴങ്ങിന് ചെറു വിരലിന്റെ വണ്ണം മാത്രമേ കാണൂ.

പ്രോടീൻ കൊഴുപ്പ് കാർബോഹൈഡ്രേറ്റ് ജീവകം എ ജീവകം ജീവകം സി എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. നല്ലൊരു ഔഷധഗുണങ്ങൾ നിർമ്മിതമായ ഇത് അച്ചാർ ഇടാൻ എല്ലാം ഉപയോഗിക്കാറുണ്ട്. നല്ല ഒരു ദാഹ ശമനിയായി ഇത് ഉപയോഗിക്കുന്നുണ്ട്. ഉള്ളം കാലിൽ ചുട്ടു നീറുന്നവരിൽ ശതാവരിക്കിഴങ്ങ് അരച്ചെ നീരെടുത്ത് രാമച പൊടി ചേർത്ത് പുരട്ടുന്നത് വളരെ നല്ലതാണ്. മഞ്ഞപ്പിത്തം മൂത്രതടസം മൂത്രക്കല്ല് വയറുസമതമായ രോഗങ്ങളെല്ലാം ഫലപ്രദമായ രീതിയിൽ ഇത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്.

ഇതിന്റെ ഇലകൾ വളരെ മനോഹരമാണ്. ഇത് അലങ്കാര ആവശ്യങ്ങൾക്കായി ഉപയോഗിക്കാറുണ്ട്. മുല യൂട്ടുന്ന അമ്മമാർക്ക് വളരെയേറെ സഹായകരമായ ഒന്നാണ് ഇത്. ആയുർവേദ ഔഷധസസ്യങ്ങളിൽ റാണി എന്നാണ് ഇത് അറിയപ്പെടുന്നത്. ആയുർവേദപ്രകാരം പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന സസ്യമാണ് ഇത്. മാത്രമല്ല പ്രസവശേഷം ഉള്ള ആർത്തവ പ്രശ്നങ്ങൾ പരിഹരിക്കുന്നതോടൊപ്പം തന്നെ മുലപ്പാൽ ഉൽപാദനം.

മെച്ചപ്പെടുത്താനും ഇതു വളരെയേറെ സഹായിക്കുന്നുണ്ട്. സ്ത്രീകളിലെ പ്രത്യുൽപാദനശേഷിക്കും ദഹന ശേഷിക്കും ശതാവരി പോലെ ഒരു മരുന്നില്ല എന്ന് പറയുന്നുണ്ട്. അൾസർ ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ നെഞ്ചേരിചിൽ ഉദരരോഗങ്ങൾ തുടങ്ങിയവക്കും ശതാവരി നല്ലൊരു മരുന്ന് തന്നെയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Reenas Green Home

Leave a Reply

Your email address will not be published. Required fields are marked *