അനിയന്ത്രിതമായി ശരീരഭാരം നിങ്ങളിൽ കുറഞ്ഞു കാണുന്നുണ്ട്? ഇത് നമ്മളെ കാർന്നു തിന്നും. ഇതിനെ ആരും തിരിച്ചറിയാതെ പോകരുതേ…| Stomach cancer symptoms

Stomach cancer symptoms : നാം ഓരോരുത്തരിലും എന്നും പേടിയുണ്ടാക്കികൊണ്ടിരിക്കുന്ന ഒരു രോഗാവസ്ഥയാണ് ക്യാൻസർ. ക്യാൻസർ ഇന്ന് സർവസാധാരണമായി തന്നെ നമ്മുടെ സമൂഹത്തിൽ കാണുന്നു. ഇന്ന് ഇത് കുട്ടികളിലും കൂടുതലായി കാണുന്നു എന്നത് തന്നെയാണ് ഇതിനെ പേടിക്കുന്ന സ്വപ്നമായി നാം ഓരോരുത്തരും കരുതുന്നത്. അത്തരത്തിൽ ഒട്ടനവധി ക്യാൻസറുകളാണ് നമുക്ക് കാണാൻ സാധിക്കുന്നത്.

ബ്ലഡ് കാൻസർ തൈറോയ്ഡ് ക്യാൻസർ ആമാശയ ക്യാൻസർ ബോൺമാരോ കാൻസർ എന്നിങ്ങനെ ഒട്ടനവധിയാണ് ഇത്. ശരീരത്തിൽ ഉണ്ടാകുന്ന അമിത കോശ വളർച്ച തന്നെയാണ് ക്യാൻസർ എന്നതുകൊണ്ട് നാം അർത്ഥമാക്കുന്നത്. ഇത് ആർക്കുവേണമെങ്കിലും എപ്പോൾ വേണമെങ്കിലും വരാവുന്ന ഒന്നാണ്. ഇന്ന് ഏറ്റവും കൂടുതൽ അധികം ആളുകൾ മരിക്കുന്ന ഒരു അവസ്ഥ കൂടിയാണ് ക്യാൻസർ എന്നത്. ശരിയായ രീതിയിൽ അതിനെ തിരിച്ചറിയാത്തതാണ് ഇത്തരം മരുന്നുകൾക്ക് പിന്നിലുള്ള കാരണം.

ക്യാൻസറുകളുടെ തുടക്കകാലഘട്ടത്തിൽ തന്നെ തിരിച്ചറിയുകയാണെങ്കിൽ മോചനം പ്രാപിക്കുന്നത് വളരെ എളുപ്പമായിരിക്കും. എന്നാൽ ഇത് വൈകിയാണ് കണ്ടെത്തുന്നത് എങ്കിൽ ഒരു മരുന്നുകൾക്കും ഇതിനെ രക്ഷിക്കാൻ ആവില്ല. അതിനാൽ തന്നെ ക്യാൻസറുകൾ കാണിക്കുന്ന ലക്ഷണങ്ങളെ നാം പൂർണ്ണമായും അറിയേണ്ടതാണ്. അത്തരം ലക്ഷണങ്ങളെ കുറിച്ചാണ് ഇതിൽ പറയുന്നത്. ഈ ലക്ഷണങ്ങൾ പലവിധത്തിലും പല ഭാവത്തിലും പലരിലും കാണാം.

ഇതിൽ പ്രധാന ലക്ഷണം എന്ന് പറയുന്നത് ആ നിയന്ത്രിതമായി ശരീരഭാരം കുറയുക എന്നതാണ്. ഒരു കാരണവും കൂടാതെ അമിതമായി ശരീരഭാരം കുറയുന്നത് ക്യാൻസറിന്റെ ഒരു ലക്ഷണമാണ്. അതുപോലെതന്നെ അടിക്കടി പനി വരുന്നതും അത് വിട്ടുമാറാതെ ശരീരത്തിൽ തങ്ങിനിൽക്കുന്നതും ക്യാൻസറിന്റെ ലക്ഷണങ്ങളിൽ ഒന്നാണ്. കൂടാതെ വിശപ്പില്ലാതെ എപ്പോഴും വയറു നിറഞ്ഞിരിക്കുന്നു എന്നുള്ള തോന്നലും ഇതിന്റെ ഒരു ലക്ഷണമാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Kerala Dietitian

3 thoughts on “അനിയന്ത്രിതമായി ശരീരഭാരം നിങ്ങളിൽ കുറഞ്ഞു കാണുന്നുണ്ട്? ഇത് നമ്മളെ കാർന്നു തിന്നും. ഇതിനെ ആരും തിരിച്ചറിയാതെ പോകരുതേ…| Stomach cancer symptoms

Leave a Reply

Your email address will not be published. Required fields are marked *