അമിതമായ ടെൻഷൻ നിങ്ങളുടെ ജീവിതത്തിന്റെ താളം തെറ്റിക്കാറുണ്ടോ? ഇതിനെ ആരും നിസ്സാരമായി കാണരുതേ…| Excessive tension symptoms

Excessive tension symptoms : നാം ഓരോരുത്തരും നമ്മുടെ ജീവിതത്തിൽ പലതരം പ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നവയാണ്. അത് രോഗങ്ങൾ ആവാം സാമ്പത്തിക ബുദ്ധിമുട്ടുകൾ ആവാം മാനസിക സമ്മർദ്ദങ്ങൾ എന്നിവയും ആകാം. ഇവ ഓരോന്നും നമ്മെ ശാരീരികമായി മാനസികവുമായും പലപ്പോഴും അലട്ടാറുണ്ട്. ശാരീരികമായ ഉള്ള ബുദ്ധിമുട്ടാണെങ്കിൽ നാം പൊതുവേ ഡോക്ടറെ കാണുകയും അതിനെതിരായ ചികിത്സ എടുക്കുകയും ചെയ്യാറുണ്ട്. എന്നാൽ ചിലവർക്ക് ഇത് മാനസികമായ സമ്മർദ്ദങ്ങൾ ആയാണ് കാണാറുള്ളത്. ശാരീരികമായ രോഗാവസ്ഥകളെ പോലെ ഒരിക്കലും നാം ഇതിനെ ചികിത്സിക്കാറില്ല.

എന്നാൽ ശാരീരികമായി അസ്വസ്ഥതകൾക്ക് മുകളിലായി തന്നെ എന്നും ചികിത്സിക്കേണ്ട ഒന്നാണ് മാനസിക സമ്മർദ്ദങ്ങൾ. ഓരോ വ്യക്തികൾക്കും പലതരത്തിലുള്ള മാനസിക വിഷമങ്ങളും സ്ട്രെസ്സും ഉണ്ടാകും. ചിലപ്പോൾ അത് ജോലി പരമായ ആകാം ചിലപ്പോൾ കുടുംബജീവിതത്തിലെ കാര്യങ്ങൾ ആകാം ചിലപ്പോൾ ഏതെങ്കിലും രോഗാവസ്ഥകൾ മൂലം ഉണ്ടാകുന്ന സ്ട്രെസ്സ് ആകാം. ഇവയെല്ലാം എല്ലാവരും ജീവിതത്തിൽ ഉണ്ടാകുന്നതായാലും.

ഇതിനെ ഒരു പരിധിവിട്ട് കൂടുതലായി മനസ്സിൽ കൊണ്ടുനടക്കാൻ പാടില്ല. ഇത് നമ്മളിലേക്ക് രോഗങ്ങൾ വരുന്നതിനെ കാരണം സൃഷ്ടിക്കുകയാണ് ചെയുന്നത്. ഇത്തരത്തിൽ അമിതമായ സ്ട്രസ് ആൻസൈറ്റി ഡിപ്രഷൻ എന്നീ രോഗാവസ്ഥകളിലേക്ക് നാമോരോരുത്തരും നയിക്കുന്നതാണ്. അതിനാൽ തന്നെ ഇത്തരത്തിൽ നമുക്കുണ്ടാകുന്ന സ്ട്രെസ്സുകളെ മറികടക്കുന്നതിന് വേണ്ടിയും.

കൗൺസിലുകളോ ഡോക്ടറുടെ വൈദ്യ സഹായമോ തേടേണ്ടത് അനിവാര്യമാണ്. ഇത്തരത്തിൽ അനിയന്ത്രിതമായ ട്രസ്സ് ഓരോരുത്തരുടെ ജീവിതത്തിൽ ഉണ്ടാകുകയാണെങ്കിൽ അത് മാനസികരോഗങ്ങളോടൊപ്പം തന്നെ ശാരീരിക രോഗങ്ങളുടെ ആഘാതം കൂട്ടുന്നതിനും ഇടയാക്കുന്നതാണ്. ഇത്തരത്തിലുള്ള സ്ട്രെസുകൾ വഴി നാം ഓരോരുത്തരും ഊണും ഉറക്കവും ഇല്ലാത്തവരും എപ്പോഴും ടെൻഷൻ ഉള്ളവരും ആകുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : Baiju’s Vlogs

One thought on “അമിതമായ ടെൻഷൻ നിങ്ങളുടെ ജീവിതത്തിന്റെ താളം തെറ്റിക്കാറുണ്ടോ? ഇതിനെ ആരും നിസ്സാരമായി കാണരുതേ…| Excessive tension symptoms

Leave a Reply

Your email address will not be published. Required fields are marked *