കട്ടകുത്തി കിടക്കുന്ന എത്ര വലിയ കഫത്തെയും അലിയിച്ചു കളയാൻ ഇതു മതി. ഇതിന്റെ നേട്ടങ്ങളെ ആരും കാണാതെ പോകരുതേ.

ഔഷധ സസ്യങ്ങളാൽ നിറഞ്ഞതാണ് നമ്മുടെ പ്രകൃതി. ഒരേസമയം ഒട്ടനവധി ഗുണങ്ങൾ പ്രധാനം ചെയ്യുന്ന ധാരാളം ഔഷധസസ്യങ്ങൾ നമ്മുടെ ചുറ്റുപാടും നമുക്ക് കാണാൻ സാധിക്കും. ഇന്നത്തെ കാലത്ത് അപേക്ഷിച്ച് പണ്ട് കാലത്ത് ഇത്തരം ഔഷധസസ്യങ്ങൾ ഉപയോഗം വളരെയധികം ഉണ്ടായിരുന്നു. ഇന്നത്തെ കാലത്ത് ഇതിന്റെ ലഭ്യത കുറവും ഇവയെക്കുറിച്ചുള്ള അറിവ് കുറവും ഇത്തരം സസ്യങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിന് കാരണമാകുന്നു. അത്തരത്തിൽ ഒട്ടനവധി ഔഷധ.

മൂല്യമുള്ള ഒരു ഔഷധസസ്യമാണ് പനിക്കൂർക്ക. ഒട്ടനവധി രോഗങ്ങളെ ഇല്ലാതാക്കാൻ ശക്തിയുള്ള ഒരു ഔഷധസസ്യമാണ് ഇത്. ഇതിന്റെ ഉപയോഗം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഗുണം ചെയ്യുന്നതാണ്. പനിക്കൂർക്ക കഫക്കെട്ട് ജലദോഷം ചുമ പനി എന്നിവയ്ക്കുള്ള ഒരു ഒറ്റമൂലി ആണ്. അടിക്കടി ഉണ്ടാകുന്ന ഇത്തരം അസ്വസ്ഥതകളെ ഇല്ലാതാക്കാൻ പനിക്കൂർക്കയുടെ നീരിനെ സാധിക്കും. അതിനാൽ തന്നെ ഇത്തരം അസ്വസ്ഥതകൾ ഉണ്ടാകുന്ന സമയം മുതലേ പനിക്കൂർക്കയുടെ.

നീര് തേനിൽ ചാലിച്ച് കഴിക്കുന്നത് അത്യുത്തമമാണ്. കൂടാതെ കുട്ടികളിൽ ഉണ്ടാകുന്ന വിരശലത്തെ മറികടക്കുന്നതിന് വേണ്ടിയും ഇതിന്റെ നീര് ഉപയോഗിക്കാവുന്നതാണ്. അതോടൊപ്പം തന്നെ വയറു സംബന്ധം ആയിട്ടുള്ള പല രോഗങ്ങൾക്കുള്ള പ്രതിവിധി കൂടിയാണ് ഇത്. അതിനാൽ തന്നെ നാം ഏവരുടെയും വീടുകളിൽ നിർബന്ധമായും നട്ടുവളർത്തേണ്ട ഒരു സസ്യമാണ് ഇത്.

ഈ ഔഷധമൂലമുള്ള സസ്യം ഉപയോഗിച്ചുകൊണ്ട് ചുമ ജലദോഷം കഫംട്ട് എന്നിവയെ പൂർണമായി ഇല്ലാതാക്കുന്നതിനുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. ഇതിനായി പനിക്കൂർക്ക യോടൊപ്പം തന്നെ ചുവന്നുള്ളിയുടെ നീരാണ് ആവശ്യമായിട്ടുള്ളത്. ഈ രണ്ടു നീരും ഒരേപോലെ മിക്സ് ചെയ്ത് അതിലേക്ക് അല്പം തേൻ ഉപയോഗിച്ച് കുട്ടികൾക്കും മുതിർന്നവർക്കും ഉപയോഗിക്കുന്നത് വഴി ഇത്തരം അസ്വസ്ഥതകൾ പെട്ടെന്ന് തന്നെ ഇല്ലാതാകുന്നു. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *