നിസ്സാരമായ നടുവേദന ക്യാൻസറായി മാറുന്ന അവസ്ഥയെ കുറിച്ച് ആരും കാണാതെ പോകരുതേ.

ഇന്നത്തെ സമൂഹത്തിൽ കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ തന്നെ കാണാൻ സാധിക്കുന്ന ഒന്നാണ് നടുവേദന. ശാരീരിക വേദനയിൽ തന്നെ ഏറ്റവുമധികം നന്ദി ബുദ്ധിമുട്ടിക്കുന്ന ഒരു അവസ്ഥയാണ് ഇത്. നമ്മുടെ ശരീരത്തെ താങ്ങി നിർത്തുന്ന നടുഭാഗത്ത് ഉണ്ടാകുന്ന ചെറിയ വേദനകൾ പോലും നമുക്ക് ദുസ്സഹമായി തോന്നാറുണ്ട്. ഇത്തരത്തിലുള്ള നടുവേദനകൾക്കുള്ള കാരണങ്ങൾ പലതാണ്. പ്രധാനമായും നാം ഇരിക്കുന്ന പൊസിഷനുകൾ ശരിയാവാത്തതുമൂലമാണ്.

ഇത്തരത്തിൽ നടുവേദനകൾ ഉണ്ടാകുന്നത്. കുട്ടികൾ പഠിക്കുമ്പോഴാണെങ്കിൽ പല പൊസിഷനുകൾ സ്വീകരിച്ചാണ് ഇരിക്കാനുള്ളത്. അതുവഴി അവരുടെ നടുവിൽ വേദനയും ഉണ്ടാവുന്നത് സർവ്വസാധാരണമാണ്. കമ്പ്യൂട്ടറൈസ്ഡ് ആയിട്ടുള്ള ജോലികൾ ചെയ്യുന്നവരാണെങ്കിൽ അവർ ദീർഘനേരം ഒരേ പൊസിഷനിൽ തന്നെ ഇരിക്കുകയും അതിന്റെ ഫലമായി നടുവിൽ കാര്യമായ വേദന ഉണ്ടാവുകയും ചെയ്യുന്നു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസ് കൂടിയതിനാൽ തന്നെ കൂടുതൽ നേരം ലാപ്ടോപ്പുകളിലും.

ഫോണുകളിലും എല്ലാം ഇരുന്നുകൊണ്ട് പ്രവർത്തിക്കുമ്പോഴും നടുഭാഗത്ത് ഉണ്ടാകുന്ന സ്ട്രെയിൻ വഴി നടുവേദന ഉണ്ടാകുന്നു. കൂടാതെ നല്ല ഭാരമുള്ള എന്തെങ്കിലും ഒരു വസ്തു എടുക്കുന്നതിന്റെ ഫലമായും നട്ടെല്ലിന്റെ ലിഗ്മെന്റിനോ ഡിസ്കിനോ മറ്റും പിടുത്തം ഉണ്ടാകുന്നതിന്റെ ഫലമായും നടുവേദനകൾ ഉണ്ടാകുന്നു. അതോടൊപ്പം തന്നെ ഡിസ്ക്കിന് എന്തെങ്കിലും.

തരത്തിലുള്ള കമ്പ്ലൈന്റുകളോ തേയ്മാനങ്ങളോ വരികയാണെങ്കിലും ഇത്തരത്തിൽ നടുവേദനകൾ ഉണ്ടാകുന്നു. ഡിസ്കുകൾക്ക് തേയ്മാനം സംഭവിക്കുന്നത് കൂടുതലായും പ്രായാധിക്യം ആകുമ്പോഴാണ്. കൂടാതെ ചിലവർക്ക് നടുവേദനക്കൊപ്പം പനിയും തളർച്ചയും എല്ലാം ഉണ്ടാവുകയാണെങ്കിൽ അത് നട്ടെല്ലിലുള്ള ഇൻഫെക്ഷനുകളുടെ ഭാഗമായിട്ട് ആകാം. അതിനാൽ തന്നെ നടുവേദനകൾ ഉണ്ടാകുമ്പോൾ തന്നെയും അതിന്റെ കാരണം എന്തെന്ന് നാം യഥാർത്ഥത്തിൽ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. തുടർന്ന് വീഡിയോ കാണുക.