നിങ്ങളുടെ കിടപ്പുമുറിയിൽ ഇത്തരം വസ്തുക്കളുണ്ടോ? ഇത് വഴി ഉണ്ടാകുന്ന ദോഷഫലങ്ങളെ ആരും നിസ്സാരമായി കാണല്ലേ.

പലതരത്തിലുള്ള മുറികൾ കൂടിയതാണ് ഒരു വീട്. ഏതൊരു വീടും നിർമ്മിക്കുമ്പോൾ നാമോരോരുത്തരും വാസ്തുശാസ്ത്രപരമായിട്ടാണ് നിർമിക്കാറുള്ളത്. അതിനാൽ തന്നെ ഓരോ മുറിയും അതിന്റേതായ സ്ഥാനത്താണ് നാം നിർമ്മിക്കുന്നത്. അത്തരത്തിൽ എല്ലാ വീടുകളിലും ഏറ്റവുമധികം പ്രാധാന്യം അർഹിക്കുന്ന മുറിയാണ് ആ വീട്ടിലെ ഭാര്യയും ഭർത്താവും കിടക്കുന്ന കിടപ്പുമുറി. ഇത്തരത്തിൽ ഭാര്യയും ഭർത്താവും കിടക്കുന്ന കിടപ്പുമുറിയിൽ.

എന്തെങ്കിലും തരത്തിലുള്ള വാസ്തു ദോഷം ഉണ്ടെങ്കിൽ ആ വീട് ഒരുകാലത്തും ഗുണം പിടിക്കുകയില്ല. എപ്പോഴും ദുഃഖങ്ങളും ദുരിതങ്ങളും ദോഷങ്ങളും മാത്രമായിരിക്കും ഉണ്ടാകുക. ഏതൊരു വ്യക്തിയും ജോലികൾ കഴിഞ്ഞ് വിശ്രമിക്കുന്ന ഒരു ഇടമാണ് ആ വീട്ടിലെ കിടപ്പുമുറി. തന്റെ ഒരു ദിവസത്തിന്റെ ആരംഭവും ഒരു ദിവസത്തിന്റെ സമാപനവും ഒരുമിച്ച് ചേരുന്ന ഒരു ഇടമാണ് കിടപ്പുമുറി.

തന്റെ ജീവിതത്തിലെ എല്ലാത്തരത്തിലുള്ള സങ്കടങ്ങളും ദുഃഖങ്ങളും സന്തോഷങ്ങളും സന്താപങ്ങളും എല്ലാം ഇറക്കിവച്ചുകൊണ്ട് ഭാരരഹിതമായി കിടന്നുറങ്ങുന്ന അതിവിശേഷപ്പെട്ട ഒരു മുറി കൂടിയാണ് കിടപ്പുമുറി. പല തരത്തിലുള്ള തീരുമാനങ്ങളും മറ്റും സ്വീകരിക്കുകയും ചെയ്യുന്ന ഒരു ഇടം കൂടിയാണ് കിടപ്പുമുറി. ഇത്രയധികം പ്രാധാന്യമുള്ള ഈ കിടപ്പുമുറിയിൽ വാസ്തുശാസ്ത്രപരമായി ചില കാര്യങ്ങൾ ഒരിക്കലും.

വരാൻ പാടുകയില്ല. അത് നമുക്കും നമ്മുടെ കുടുംബങ്ങൾക്കും ഒരുപോലെതന്നെ ദോഷഫലങ്ങൾ കൊണ്ടുവരുന്നു. നാശമായിരിക്കും ഇതിന്റെ എല്ലാം അനന്തരഫലം. അത്തരത്തിൽ കിടപ്പുമുറിയിൽ ദോഷമായി വരുന്ന ചില വസ്തുക്കളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഏതൊരു വീടിന്റെയും തെക്ക് പടിഞ്ഞാറ് ഭാഗത്തായിട്ട് വേണം കിടപ്പുമുറി നിർമ്മിക്കാൻ. തുടർന്ന് വീഡിയോ കാണുക.