സുഗന്ധദ്രവ്യങ്ങളിൽ തന്നെ ഏറ്റവും മികച്ചതാണ് ഇഞ്ചി. ഈ സുഗന്ധദ്രവ്യങ്ങൾ ഏറ്റവുമധികം കാണപ്പെടുന്ന നാടാണ് നമ്മുടേത്. അതിനാൽ തന്നെ ഏറ്റവും അധികം ഇവ ഉപയോഗിക്കുന്നതും നാം ഓരോരുത്തരുമാണ്. ഒരു സുഗന്ധവ്യഞ്ജനം എന്നുള്ളതിൽ ഉപരി ഇഞ്ചിക്ക് ഒട്ടനവധി ഗുണഗണങ്ങളാണ് ഉള്ളത്. നമുക്ക് ചിന്തിക്കാൻ കഴിയാത്തതിനും അപ്പുറമാണ് അവ. ഇത്തരത്തിൽ ധാരാളം ഗുണഗണങ്ങൾ അടങ്ങിയിട്ടുള്ള ഇഞ്ചിയുടെ എല്ലാ ഗുണങ്ങളും നമുക്ക്.
ഒരുപോലെ പ്രധാനം ചെയ്തു തരുന്ന ഒന്നാണ് ഇഞ്ചി ചായ. ദിവസവും ഇഞ്ചി ഉപയോഗിച്ച് ചായ കുടിക്കുകയാണെങ്കിൽ നമ്മുടെ ആരോഗ്യം പത്തിരട്ടിയാക്കി നമുക്ക് വർദ്ധിപ്പിക്കാൻ ആകും. ഇഞ്ചിയിൽ ധാരാളം ആന്റിഓക്സൈഡുകളും വിറ്റാമിനുകളും അടങ്ങിയിട്ടുള്ളതിനാൽ ഇഞ്ചി ചായ ദിവസവും കുടിക്കുന്നത് വഴി നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിക്കുന്നു. ഇതുവഴി നമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടുന്ന.
പനി ചുമ ജലദോഷം കഫക്കെട്ട് എന്നിവയെ പൂർണ്ണമായി മറികടക്കാനാകും. അതോടൊപ്പം തന്നെ ദഹനസംബന്ധം ആയിട്ടുള്ള എല്ലാ പ്രശ്നങ്ങളെയും പൂർണമായും മറികടക്കാനും ഇതിന് കഴിയുന്നു. ഇതിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാലാണ് ഇത്തരം ഒരു പ്രവർത്തനം ഇത് കാഴ്ച വയ്ക്കുന്നത്. അതിനാൽ തന്നെ വയറിളക്കം മലബന്ധം എന്നിങ്ങനെയുള്ള പ്രശ്നങ്ങളെ പൂർണമായി ഇത് തടയുന്നു.
അതോടൊപ്പം തന്നെ ഇതിൽ ധാരാളം ആന്റിഓക്സൈഡുകൾ അടങ്ങിയിട്ടുള്ളതിനാൽ നമ്മുടെ ശരീരത്തിലെ ഓക്സീകരണത്തെ ഇത് തടയുന്നു. കൂടാതെ രക്തത്തിൽ അനിയന്ത്രിതമായി കയറിക്കൂടുന്ന ഷുഗറിനെയും കൊളസ്ട്രോളിനെയും കുറയ്ക്കാൻ ഇത് നമ്മെ സഹായിക്കുന്നു. ഷുഗറും കൊളസ്ട്രോളും കുറയതിനാൽ തന്നെ ശരീരഭാരം കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. തുടർന്ന് വീഡിയോ കാണുക.