മുട്ടുവേദനയ്ക്കും മുട്ടിലെ നീരിനും ഉടനടി പരിഹാരമേകാൻ ഈയൊരു മിശ്രിതം മതി. കണ്ടു നോക്കൂ…| Knee Pain Treatment Malayalam

Knee Pain Treatment Malayalam : നമ്മുടെ ജീവിതത്തിൽ ഉടനീളം നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് ശാരീരിക വേദനകൾ. അവയിൽ തന്നെ ഇന്ന് ഏറ്റവും അധികം ആളുകളെ വലിക്കുന്ന ഒരു പ്രശ്നമാണ് കാൽമുട്ട് വേദന. പലതരത്തിലുള്ള കാരണങ്ങളാണ് ഇത്തരത്തിൽ കാൽമുട്ട് വേദനയ്ക്ക് ആയിട്ടുള്ളത്. കാൽമുട്ടിൽ എന്തെങ്കിലും ഇഞ്ചുറികൾ ഉണ്ടായിട്ടുണ്ടെങ്കിൽ കാൽമുട്ട് വേദന സർവ സാധാരണമായിത്തന്നെ കാണാൻ സാധിക്കും. മുട്ടുകളിലെ 2 എല്ലുകളെ തമ്മിൽ ബന്ധിക്കുന്ന ആ ഭാഗത്ത് തേയ്മാനം സംഭവിക്കുകയാണെങ്കിലും.

മുട്ട് വേദന ഉണ്ടാകുന്നു. കൂടാതെ പ്രായാധിക്യത്തിലും മുട്ടുവേദനകൾ കാണുന്നു. അതോടൊപ്പം തന്നെ അമിതമായിട്ടുള്ള ശരീരഭാരം ഉള്ളവർക്ക് അവരുടെ മുട്ടുകൾക്ക് അതിന് താങ്ങാൻ കഴിയാതെ വരുമ്പോഴും ഇത്തരത്തിൽ മുട്ട് വേദനകൾ കാണുന്നു. അസഹ്യമായ മുട്ടു വേദനയോടൊപ്പം തന്നെ മുട്ടിനു ചുറ്റും നീരും ചിലരിൽ കാണാവുന്നതാണ്. ഇത്തരത്തിൽ മുട്ടുവേദന തുടങ്ങുമ്പോൾ തന്നെ നമുക്ക് ശരിയായവിധം നടക്കുവാനോ ദൈനദിന കാര്യങ്ങൾ ചെയ്യുവാനോ സാധിക്കാതെ വരുന്നു.

ഇത്തരത്തിലുള്ള വേദനകളെയും ഇൻഫ്ളമേഷനുകളെയും തടയുന്നതിന് വേണ്ടി പലതരത്തിലുള്ള വേദനസംഹാരികൾ ആണ് നാമോരോരുത്തരും കഴിക്കാറുള്ളത്. എന്നാൽ ഇത്തരത്തിൽ വേദന വരുമ്പോൾ എല്ലാം വേദനസംഹാരികൾ കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് ദോഷഫലങ്ങളാണ് കൊണ്ടുവരുന്നത്. അത്തരത്തിൽ പെയിന്‍കിലറുകൾ കഴിക്കാതെ തന്നെ.

കാൽമുട്ട് വേദനയേയും കാലിലെ നീരിനെയും മറികടക്കുന്നതിന് വേണ്ടിയുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. ഇതിനായി കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇലയും തൊട്ടാവാടിയുടെ ഇലയും ആണ് ആവശ്യമായി വരുന്നത്. ഔഷധഗുണങ്ങൾ ഏറെ അടങ്ങിയിട്ടുള്ള ഔഷധസസ്യങ്ങളാണ് ഇവ. ഇതുരണ്ടും നല്ലവണ്ണo അരച്ച് ഒലിവ് ഓയിലുമായി മിക്സ് ചെയ്യുകയാണ് വേണ്ടത്. തുടർന്ന് വീഡിയോ കാണുക.