ഈ ഡ്രിങ്ക് ദിവസവും കുടിക്കൂ. പിന്നീട് ഒരിക്കലും വരാത്ത രീതിയിൽ കൊഴുപ്പിനെ നമുക്ക് നീക്കം ചെയ്യാം. കണ്ടു നോക്കൂ…| Home Remedy for Cholesterol

Home Remedy for Cholesterol : നാമോരോരുത്തരെയും ഇന്ന് വിട്ടുമാറാതെ പിന്തുടരുന്ന ഒന്നാണ് കൊളസ്ട്രോൾ. നമ്മുടെ ഏതൊരു ആളെ എടുത്താലും അവർക്ക് കൊളസ്ട്രോൾ ഉള്ളതായി കാണാം. അത്രയേറെ നമ്മൾ സമൂഹത്തിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഒരു രോഗാവസ്ഥയാണ് ഇത്. ഈ കൊളസ്ട്രോൾ നാം കഴിക്കുന്ന ഭക്ഷണങ്ങളിലൂടെ അമിതമായി ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പാണ്. ഇത്തരത്തിൽ കൊഴുപ്പ് അമിതമായ ശരീരത്തിൽ അടിഞ്ഞു മൂലം കൊളസ്ട്രോൾ എന്ന രോഗാവസ്ഥ രൂപം പ്രാപിക്കുന്നു.

ഒരിക്കൽ കൊളസ്ട്രോൾ ശരീരത്തിലേക്ക് കയറി കഴിഞ്ഞാൽ ശരിയായ മാർഗത്തിലൂടെ അത് കുറച്ചില്ലെങ്കിൽ അത് പിന്നീട് കുറയ്ക്കുവാൻ ബുദ്ധിമുട്ടാകും. ശാരീരിക പ്രവർത്തകർക്ക് കൊളസ്ട്രോൾ ആവശ്യമാണെങ്കിലും ഇത് അമിതമായ ശരീരത്തിലേക്ക് എത്തുന്നത് ദോഷഫലങ്ങൾ ആണ് ഉണ്ടാക്കുന്നത്. രക്തധമനകളിൽ ഈ കൊഴുപ്പുകൾ അടിഞ്ഞുകൂടുന്നത് മൂലം ഹൃദയാഘാതം സ്ട്രോക്ക് ലിവർ ഫാറ്റി എന്നിങ്ങനെ ഒട്ടനവധി രോഗാവസ്ഥകൾ ഉണ്ടാകുന്നു. അതിനാൽ തന്നെ ശരീരത്തിൽ കൊളസ്ട്രോൾ കുറയ്ക്കേണ്ടത് അനിവാര്യമാണ്.

അത്തരത്തിൽ ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കാൻ വേണ്ടി നമുക്ക് ഉപയോഗിക്കാൻ പറ്റുന്ന ഒരു പദാർത്ഥമാണ് വെളുത്തുള്ളി. നമ്മുടെ ഭക്ഷണങ്ങളിലെ നിറസാന്നിധ്യമാണ് വെളുത്തുള്ളി. കറികൾക്ക് രുചി നൽകുക എന്നതിലും അപ്പുറം ഒട്ടനവധി ഗുണങ്ങളാൽ നിറഞ്ഞതാണ് വെളുത്തുള്ളി. ഈ വെളുത്തുള്ളിയിൽ ധാരാളം ധാതുലവണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾക്ക് വളരെ അത്യാവശ്യമായി തന്നെ വേണ്ടതാണ്.

ദിവസവും വെളുത്തുള്ളി കഴിക്കുന്നത് വഴി നമ്മുടെ രക്തധമനികളിൽ കട്ടപിടിച്ചിരിക്കുന്ന കൊളസ്ട്രോളിന് പൂർണമായിത്തന്നെ കത്തിച്ചു കളയുന്നു. ഇതിനായി വെളുത്തുള്ളി ചതച്ച് ചൂടുവെള്ളത്തിൽ ഇട്ടുവച്ച് അല്പം നാരങ്ങ നീര് ചേർത്ത് കുടിക്കാവുന്നതാണ്. ഇത് ദിവസവും തുടർച്ചയായി കുടിക്കുകയാണെങ്കിൽ ശരീരത്തിലെ കൊളസ്ട്രോളും മറ്റു രോഗാവസ്ഥകളും നീങ്ങുന്നത് വളരെ ഫലപ്രദമാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Tips For Happy Life

2 thoughts on “ഈ ഡ്രിങ്ക് ദിവസവും കുടിക്കൂ. പിന്നീട് ഒരിക്കലും വരാത്ത രീതിയിൽ കൊഴുപ്പിനെ നമുക്ക് നീക്കം ചെയ്യാം. കണ്ടു നോക്കൂ…| Home Remedy for Cholesterol

Leave a Reply

Your email address will not be published. Required fields are marked *