അടിക്കടി ഉണ്ടാകുന്ന ഗ്യാസ്ട്രബിളിനെ നിസ്സാരമായി കാണരുതേ. ഇത് സൃഷ്ടിക്കുന്ന രോഗാവസ്ഥകളെ കുറിച്ച് ആരും അറിയാതെ പോകരുതേ…| Acidity symptoms in malayalam

Acidity symptoms in malayalam : നാം ഏവരും എന്നും ആഹാരത്തിൽ പുതുമ തേടുന്നവരാണ്. ഇത്തരത്തിൽ ഒട്ടനവധി ഭക്ഷണങ്ങളാണ് നാം ഓരോരുത്തരും നമ്മുടെ ഭക്ഷണക്രമത്തിൽ ഉൾക്കൊള്ളിക്കാൻ ഉള്ളത്. ഈ പുതുമ നിറഞ്ഞ ഭക്ഷണങ്ങൾ തന്നെയാണ് നമ്മളിലെ രോഗാവസ്ഥകൾക്ക് എല്ലാം കാരണമാകുന്നത്. ചില ഭക്ഷണങ്ങൾ കഴിക്കുമ്പോൾ നമുക്ക് ഗ്യാസ്ട്രബിൾ അനുഭവപ്പെടാറുണ്ട്. എന്നാൽ ചൂടുവെള്ളം കുടിക്കുകയോ മറ്റെന്തെങ്കിലും ചെയ്യുകയാണെങ്കിൽ അത് മാറുന്നു. ചിലർക്ക് ഇത് തുടർച്ചയായി തന്നെ ഉണ്ടാകാറുണ്ട്.

ശരീരത്തിലെ ദഹനം എന്ന പ്രക്രിയ ശരിയായ രീതിയിൽ നടക്കാത്തതുമൂലമാണ് ഇത്തരം അവസ്ഥകൾ ഉണ്ടാകുന്നത്. നമ്മുടെ ദഹന പ്രക്രിയയിൽ വായ അന്നനാളം ആമാശയ ചെറുകൂടൽ വൻകുടൽ എന്നീ അവയവങ്ങളാണ് ഉൾപ്പെട്ടിട്ടുള്ളത്. ഈ ഓരോ അവയവങ്ങളും നാം കഴിക്കുന്ന ഭക്ഷണത്തെ ശരിയായ രീതിയിൽ തന്നെ ദഹിപ്പിക്കുകയും അതിൽ നിന്ന് നമുക്ക് ആവശ്യമുള്ളവ ശരീരത്തിലേക്ക് സ്വീകരിക്കും മറ്റുള്ളവ മലമായി പുറന്തള്ളപ്പെടുകയും ആണ് ചെയ്യാറുള്ളത്.

ദഹനം ശരിയായ രീതിയിൽ നടക്കാതെ വരുന്നത് മൂലം ഇത്തരത്തിൽ നെഞ്ചുവേദനയും അസിഡിറ്റിയും ഉണ്ടാകുന്നു. നമ്മുടെ ആമാശയത്തിലുള്ള ആസിഡുകളുടെ അഭാവമാണ് ഇത്തരത്തിലുള്ള ഗ്യാസ്ട്രബിളിനും അസിഡിറ്റിക്കുo കാരണമാകാറുള്ളത്. അതിനാൽ തന്നെ ഇത്തരം അസിഡിറ്റികളെ ഒരു കാരണവശാലും നാം നിസ്സാരമായി കാണരുത്. ഈ ഒരു നിസ്സാരം എന്ന് തോന്നുന്ന ഗ്യാസ്ട്രബിളിനെ നമ്മുടെ ജീവൻ തന്നെ തകർക്കാൻ കഴിവുണ്ട്.

അതിനാൽ തന്നെ നാം വൈദ്യസഹായം തേടേണ്ടത് അനിവാര്യമാണ്. ചില പ്രത്യേക സാഹചര്യങ്ങൾ ഗ്യാസ്ട്രബിൾ ഉണ്ടാവുകയും അത് വിട്ടുമാറാതെ പോകുകയാണെങ്കിൽ തീർച്ചയായും നാം ഡോക്ടറെ സഹായം തേടേണ്ടതാണ്. ഇത് ചെറിയ പ്രശ്നങ്ങൾ മുതൽ ക്യാൻസർ വരെ ഉണ്ടാകാനുള്ള ഒരു ലക്ഷണം മാത്രമാണ്. ഇതുമൂലം ഉണ്ടാകുന്ന രോഗാവസ്ഥകളെ നിർണയിക്കുന്നതിനായി എൻഡോസ്കോപ്പി പോലെയുള്ള നൂതന സാങ്കേതിക വിദ്യകൾ ധാരാളം തന്നെയുണ്ട്. തുടർന്ന് വീഡിയോ കാണുക. Video credit : Arogyam

2 thoughts on “അടിക്കടി ഉണ്ടാകുന്ന ഗ്യാസ്ട്രബിളിനെ നിസ്സാരമായി കാണരുതേ. ഇത് സൃഷ്ടിക്കുന്ന രോഗാവസ്ഥകളെ കുറിച്ച് ആരും അറിയാതെ പോകരുതേ…| Acidity symptoms in malayalam

Leave a Reply

Your email address will not be published. Required fields are marked *