നിങ്ങൾ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ വിമുഖത കാണിക്കാറുണ്ടോ? ഇത് വരുത്തി വയ്ക്കുന്ന ദോഷങ്ങളെ കുറിച്ച് ആരും അറിയാതെ പോകരുതേ.

നമ്മുടെ ശരീരത്തിന് ഏറ്റവും അനിവാര്യമായ ഒന്നാണ് പ്രോട്ടീൻ എന്നത്. ശാരീരിക പ്രവർത്തനങ്ങൾ പൂർണമായ നിയന്ത്രിക്കുന്നതിന് ഈ പ്രോട്ടീൻ അനിവാര്യമാണ്. നമ്മുടെ ശരീരത്തിലേക്ക് നാം കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങളിലൂടെയാണ് പ്രോട്ടീൻ എത്തുന്നത്. ഇന്ന് പൊതുവേ യുവജനങ്ങൾ പ്രോട്ടീൻ പൗഡർ ഉപയോഗിക്കുന്നവരാണ്. പ്രോട്ടീൻ പൗഡർ അമിതമായ ഉപയോഗം രോഗാവസ്ഥ സൃഷ്ടിക്കുന്നു. അതുപോലെതന്നെ ശരീരത്തിൽ പ്രോട്ടീൻ കുറയുകയാണെങ്കിൽ അതും ചില രോഗാവസ്ഥ ഉണ്ടാവുന്നതിന് കാരണമാകാറുണ്ട്.

അതിനാൽ തന്നെ ഞാൻ കഴിക്കുന്ന ഭക്ഷണങ്ങൾ പ്രോട്ടീൻ ഉണ്ട് ഇന്ന് നാം ഓരോരുത്തരും ഉറപ്പുവരുത്തേണ്ടതാണ്. ഇത്തരത്തിൽ പ്രോട്ടീനുകൾ കുറവാണെങ്കിൽ നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾക്ക് ഇത് ദോഷo ആണ് ഉണ്ടാക്കുക. പ്രോട്ടീനുകൾ കുറയുന്ന അവസ്ഥയിൽ പ്രധാനമായി നമുക്ക് ക്ഷീണം അനുഭവപ്പെടാം. ക്ഷീണം മാത്രമല്ല നമുക്ക് അടിക്കടിയുള്ള ഇൻഫെക്ഷനുകളും ഇതു മൂലം മുണ്ടാകുന്നു.

അതുപോലെതന്നെ നമ്മുടെ ശരീരത്തിലെ പ്രോട്ടീനുകളുടെ പ്രധാന ധർമ്മം എന്ന് പറയുന്നത് കോശങ്ങളുടെ പുനർനിർമ്മിതിയാണ്. കോശങ്ങൾക്കുണ്ടാകുന്ന തകർച്ചകളും ക്ഷതങ്ങളുഠ നീക്കം ചെയ്യുന്നതിനും പുതിയ കോശങ്ങൾ വളരുന്നതിനും പ്രോട്ടീനുകൾ വളരെ അത്യാവശ്യമാണ്. കോശങ്ങളുടെ ഉൽപാദനം പോലെ തന്നെ ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നതിനും പ്രോട്ടീനുകൾ വളരെ അത്യാവശ്യമാണ്. അതിനാൽ തന്നെ നാം ഓരോരുത്തരും.

കഴിക്കുന്ന ഭക്ഷണങ്ങളിൽ ശരിയായ രീതിയിൽ പ്രോട്ടീനുകൾ ഉൾപ്പെടുത്തി പ്രോട്ടീന്റെ അളവ് വർദ്ധിപ്പിക്കേണ്ടതാണ്. അതുപോലെതന്നെ മസിലുകളുടെ ഗ്രോത്തിനും പ്രോട്ടീൻ അത്യാവശ്യമായ ഒരു ഘടകമാണ്. അതുപോലെ സ്കിൻ നേരിടുന്ന എല്ലാ പ്രശ്നങ്ങളും നീങ്ങുന്നതിനും ഇമ്മ്യൂണിറ്റി പവർ വർദ്ധിപ്പിക്കുന്നതിനും നാം ഓരോരുത്തരുടെയും ശരീരത്തിൽ പ്രോട്ടീൻ അനിവാര്യമാണ്. കൂടാതെ എല്ലുകളുടെ പ്രവർത്തനത്തിനും പ്രോട്ടീൻ വളരെ അത്യാവശ്യമാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *