കാൽപാദങ്ങളിലെ വിണ്ടുകീറൽ പ്രശ്നം നിങ്ങളിൽ ഉണ്ടോ? എങ്കിൽ ഇത്തരം മാർഗ്ഗങ്ങൾ ആരും തിരിച്ചറിയാതെ പോകല്ലേ.

ഇന്നത്തെ കാലത്ത് സ്ത്രീകളും പുരുഷന്മാരും ഒരുപോലെ അനുഭവിക്കുന്ന ഒന്നാണ് കാലുകളിലെ വിണ്ടു കീറൽ. ഈ ഒരു സാഹചര്യത്തിൽ കാലുകളുടെ പാദങ്ങൾ ചുറ്റും വിണ്ടുകീറി പൊട്ടിപ്പൊളിഞ്ഞിരിക്കുന്ന അവസ്ഥ വരെ ഉണ്ടാകാറുണ്ട്. ഇത് കാണുന്നതും അനുഭവിക്കുന്നതും ഒരുപോലെ വേദനാജനകമാണ്. ഇത് ആരോഗ്യപരമായിട്ടുള്ള ബുദ്ധിമുട്ടുകളും സൗന്ദര്യപരമായിട്ടുള്ള ബുദ്ധിമുട്ടുകളും സൃഷ്ടിക്കുന്നു. ഇത്തരമൊരു സാഹചര്യങ്ങളിൽ കാല് നിലത്ത് കുത്താൻ വരെ ഒട്ടനവധി ആളുകളാണ് ബുദ്ധിമുട്ടുന്നത്.

ഇതിന്റെ എല്ലാം പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ സ്കിന്നിന് കട്ടികൂടിയതും അതുപോലെതന്നെ വരൾച്ച നേരിടുന്നത് കൊണ്ടാണ്. ചിലർക്ക് ഇത്തരത്തിലുള്ള വിണ്ടുകീറൽ എല്ലാ സമയത്തും തന്നെ കാണുന്നു. എന്നാൽ പൊതുവേ ഇത്തരം തണുത്ത കാലാവസ്ഥയിലും ചൂടുള്ള കാലാവസ്ഥയിലും ആണ് കാണാറുള്ളത്. ഈ സമയത്ത് കാൽപാദങ്ങളിൽ കൂടുതലായി വരൾച്ച നേരിടുകയും ഇത്തരത്തിൽ പൊട്ടിപ്പൊളിഞ്ഞിരിക്കുകയും ചെയ്യുന്നു. ചിലവർ നല്ല രീതിയിൽ കാൽപാദങ്ങളെ സംരക്ഷിക്കാത്തതും ഇത്തരത്തിലുള്ള വിണ്ടുകീറകൾക്ക്.

കാരണമാകാറുണ്ട്. ഇത്തരം ഒരു സാഹചര്യത്തിൽ നാം പലപ്പോഴും പലതരത്തിലുള്ള ഓയിൻമെന്റുകളാണ് ആശ്രയിക്കാറുള്ളത്. പലതരത്തിലുള്ള മാർഗ്ഗങ്ങളാണ് ഇതിനെ മറികടക്കാൻ ആയിട്ടുള്ളത്. അത്തരത്തിലുള്ള പ്രകൃതിദത്തം ആയിട്ടുള്ള മാർഗങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇതിൽ നാം ഏറ്റവുമാദ്യം ചെയ്യേണ്ട കാര്യം എന്ന് പറഞ്ഞത് നമ്മുടെ ശരീരത്തിൽ ജലാംശം ഉറപ്പുവരുത്തുക എന്നുള്ളതാണ്. ഇത് വരൾച്ചയെ പൂർണ്ണമായി നീക്കുന്നതിന് സഹായകരമാണ്.

പരിധിവരെ നമുക്ക് തടയാനാകും. അതുപോലെതന്നെ പച്ചമഞ്ഞളും കറിവേപ്പിലയും നല്ലവണ്ണം അരച്ച് കാൽപാദങ്ങളിൽ വിണ്ടുകീറിയ ഭാഗത്ത് പുരട്ടാവുന്നതാണ്. ഇത്തരത്തിൽ ചെയ്യുന്നത് വഴി ഒന്നോ രണ്ടോ യൂസിൽ തന്നെ നമുക്ക് മാറ്റങ്ങൾ തിരിച്ചറിയാനാകും. ഇത്തരത്തിലുള്ള പ്രകൃതിദത്തം ആയിട്ടുള്ള രീതികൾ യാതൊരു തരത്തിലുള്ള സൈഡ് എഫക്ടുകൾ ഉണ്ടാക്കുന്നില്ല എന്നുള്ളതും ഇതിന്റെ മേന്മയാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *