മുഖക്കുരു നീങ്ങുന്നതിനും മുഖം വെട്ടി തിളങ്ങുന്നതിനുo ഇത് ഉപയോഗിക്കാം. ഇതുവഴി ഉണ്ടാകുന്ന നേട്ടങ്ങളെ ആരും കാണാതെ പോകരുതേ…| Toner for skin whitening

Toner for skin whitening : ഇന്ന് നാം ഓരോരുത്തരും വളരെയധികം ഉപയോഗിക്കുന്ന ഒന്നാണ് ഗ്രീൻ ടീ. വലിയ നേട്ടങ്ങളാണ് ഇതുമൂലം നാം ഓരോരുത്തർക്കുo ലഭിക്കുന്നത്. ഇതിൽ നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾക്ക് ആവശ്യവുമായി വേണ്ട ധാരാളം ആന്റിഓക്സൈഡുകൾ അടങ്ങിയ ഒന്നാണ്. വളരെയധികം പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. നമ്മുടെ ദഹന വ്യവസ്ഥയെ പൂർണ്ണമായും പരിപോഷിപ്പിക്കാൻ ഇതിൽ അടങ്ങിയിട്ടുള്ള ആന്റിഓക്സൈഡുകൾ സഹായിക്കുന്നു. അതുപോലെതന്നെ ശരീരഭാരം കുറയ്ക്കാനും.

ഇത് വളരെ നല്ലതാണ്. അതിനാൽ തന്നെ ഒട്ടുമിക്ക ആളുകളും ഇതിന്റെ ഉപയോഗം വർദ്ധിപ്പിച്ചിരിക്കുന്ന കാലഘട്ടം കൂടിയാണ് ഇത്. ശരീരഭാരം കുറക്കുന്നതോടൊപ്പം തന്നെ രക്തത്തിലെ ഉയർന്ന കൊളസ്ട്രോളിനെയും ഷുഗറിനെയും എല്ലാം നീക്കം ചെയ്യുന്നതിനും ഇതിന്റെ ഉപയോഗം വഴി സാധിക്കുന്നു. കൊളസ്ട്രോളിന്റെ ഉത്പാദനത്തിനും ഇത് വളരെ നല്ലതാണ്.

കൂടാതെ രക്തസമ്മർദ്ദത്തെ പൂർണമായി ഇല്ലാതാക്കാനും ഇതിനെ കഴിവുണ്ട്. അതുപോലെതന്നെ പല്ലുകളുടെ സംരക്ഷണത്തിനും മോണകളുടെ സംരക്ഷണത്തിനും ഇത് ഫലപ്രദമായ ഒരു മാർഗം തന്നെയാണ്. ഈ ഗ്രീൻ ടീ കുടിക്കുമ്പോൾ നാം ഓരോരുത്തരും ഷുഗർ ചേർക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഷുഗർ ചേർത്ത് ഇത് കുടിക്കുന്നത് വഴി ഇത്തരത്തിൽ ഒരു ഗുണങ്ങളും നമുക്ക് ലഭിക്കുകയില്ല.

ആരോഗ്യസംരക്ഷണത്തെ പോലെ തന്നെ ചർമ്മസമരക്ഷണത്തിനും ഇതിൽ അടങ്ങിയിട്ടുള്ള ഘടകങ്ങൾ സഹായകരമാണ്. അത്തരത്തിൽ ഗ്രീൻ ടീ ഉപയോഗിച്ചിട്ടുള്ള ഒരു ഫെയ്സ് ടോണർ ആണ് ഇതിൽ കാണുന്നത്. ഇത് തീർത്തും നമുക്ക് നമ്മുടെ വീടുകളിൽ ഉണ്ടാക്കാൻ സാധിക്കുന്ന ഒന്നാണ്. യാതൊരു തരത്തിലുള്ള സൈഡ് എഫക്റ്റും ഇത് ഉപയോഗിച്ചത് വഴി ഉണ്ടാകുന്നില്ല. ഈ ടോണർ ഉണ്ടാക്കുന്നതിനെ ഗ്രീൻ യോടൊപ്പം ജീരകമാണ് അത്യാവശ്യമായി വേണ്ടത്. തുടർന്ന് വീഡിയോ കാണുക. Video credit : Diyoos Happy world

One thought on “മുഖക്കുരു നീങ്ങുന്നതിനും മുഖം വെട്ടി തിളങ്ങുന്നതിനുo ഇത് ഉപയോഗിക്കാം. ഇതുവഴി ഉണ്ടാകുന്ന നേട്ടങ്ങളെ ആരും കാണാതെ പോകരുതേ…| Toner for skin whitening

Leave a Reply

Your email address will not be published. Required fields are marked *