നിരവധി പേർക്കുള്ള ബുദ്ധിമുട്ടാണ് തുമ്മൽ അലർജി തുടങ്ങിയ ബുദ്ധിമുട്ടുകൾ. വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നവയാണ് ഇവ. ഈ പ്രശ്നം എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം എന്ന് നോക്കാം. തുമ്മൽ മാറ്റിയെടുക്കാൻ ഒരു ഹോം റെമഡിയാണ് ഇവിടെ പറയുന്നത്. വെർജിൻ കോക്കനട്ട് ഓയിൽ എന്ന് പറയുന്നത് ഭക്ഷണം തന്നെ മരുന്നാകുന്ന ഒന്നാണ് ഇത്. നമുക്കറിയാം ബ്ലഡ് ടെസ്റ്റ് ചെയ്യുമ്പോൾ ige കൂടുതൽ ഉണ്ടെങ്കിൽ അലർജി ഉണ്ട് എന്ന് നമുക്ക് മനസ്സിലാക്കാം.
എന്താണ് അലർജി ഉണ്ടാക്കുന്നത് എന്ന് നമുക്ക് ഇതിൽ നിന്ന് അറിയില്ല. ബ്രെഡ് ബിസ്ക്കറ്റ് മൈദ ഉപയോഗിച്ചുള്ള ഭക്ഷണങ്ങൾ ബൻ ഇവയിലെല്ലാം ഈസ്റ്റ് ഉണ്ടാകും. അലർജിയാണെന്ന് കണ്ടെത്തിയാൽ മാത്രമേ ഇത്തരം പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കും. അത്തരത്തിൽ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തുമ്മൽ മാറാൻ ഹോം റെമഡിയാണ് ഇവിടെ പറയുന്നത്.
അലർജി പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. മൂക്കടപ്പ് തുമ്മൽ കണ്ണ് ചൊറിച്ചിലുമായി ഇത്തരം പ്രശ്നങ്ങൾ കാണാറുണ്ട്. അലർജി ശ്വാസകോശത്തിൽ ബാധിക്കുമ്പോൾ ചുമ കഫക്കെട്ട് ശ്വാസംമുട്ട് വലിവ് തുടങ്ങിയ പ്രശ്നങ്ങൾ എല്ലാം തന്നെ കണ്ട് വരാറുണ്ട്. ഇതിന്റെ പ്രധാന കാരണം അലർജി തന്നെയാണ്. ഇതിന് ഹോം റെമഡി ഉണ്ട് എന്ന് പറയുമ്പോൾ പലപ്പോഴും അത്ഭുതം തോന്നാം.
നമ്മുടെ ജീവിതശൈലി ഇതിന്റെ കൃത്യമായ രീതിയിൽ പാലിച്ചില്ല എങ്കിൽ കൃത്യമായ ചികിത്സാരീതി എടുക്കേണ്ടതാണ്. അത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ച് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്. ആദ്യം തന്നെ തുമലിന് വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Convo Health