ഉന്മേഷത്തിനും ഉണർവിനും പാലിൽ ഇതൊരല്പം ചേർത്ത് കുടിക്കൂ. മാറ്റം സ്വയം തിരിച്ചറിയൂ…| Vitamin d foods for kids

Vitamin d foods for kids : ഇന്നത്തെ പല തരത്തിലുള്ള ജീവിതശൈലി രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർ ഏറ്റവും അധികം നേരിടുന്ന പ്രശ്നമാണ് ക്ഷീണവും തളർച്ചയും. എത്ര തന്നെ വിറ്റാമിനുകൾ അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥങ്ങൾ കഴിച്ചാലും ക്ഷീണവും തളർച്ചയും വിട്ടുമാറാത്ത തന്നെ ശരീരത്തിൽ നിലനിൽക്കുന്നു. കൃത്യതയോടെ ജോലികൾ ചെയ്യാനോ ശരിയായ വിധം നടക്കുവാനോ ഒന്നും ഇത്തരത്തിൽ സാധിക്കാതെ വരുന്ന അവസ്ഥയാണ് ഇന്ന് ഒട്ടുമിക്ക ആളുകളും നേരിടുന്നത്.

അത്തരമൊരു അവസ്ഥയിൽ നമ്മുടെ ശരീരത്തിലെ എല്ലാ തരത്തിലുള്ള ക്ഷീണം അകറ്റാനും നമുക്ക് ആവശ്യമായിട്ടുള്ള ഉന്മേഷം ലഭിക്കാനും കഴിക്കാൻ സാധിക്കുന്ന ഒന്നാണ് പാൽ. ധാരാളം പ്രോട്ടീനുകളുടെ ഒരു കലവറ തന്നെയാണ് പാല്. ശുദ്ധമായ ഒരു ഗ്ലാസ് പാൽ ദിവസവും കുടിക്കുകയാണെങ്കിൽ പലതരത്തിലുള്ള നേട്ടങ്ങളാണ് നമ്മുടെ ശരീരത്തിന് ലഭിക്കുക.

ശരീരത്തിന് ആവശ്യമായിട്ടുള്ള കാൽസ്യം ഏറ്റവും അധികം അടങ്ങിയിട്ടുള്ള ഒരു പദാർത്ഥമാണ് പാല്. അതിനാൽ തന്നെ എല്ലുകളുടെ ബലക്കുറവ് ഇത് കഴിക്കുന്നത് വഴി പരിഹരിക്കപ്പെടുന്നു. കൂടാതെ ദഹനത്തിന് നമ്മെ സഹായിക്കുന്ന ഒരു ഘടകമാണ് ഇത്. അതിനാൽ തന്നെ ദഹനക്കേട് മൂലം ഉണ്ടാകുന്ന രോഗങ്ങളെ മറികടക്കാൻ ഇത് സഹായകരമാകുന്നു.

ഇത്തരത്തിൽ ധാരാളം ഗുണങ്ങളുള്ള പാൽ ഒന്നും കൂടി ഗുണകരമാക്കുന്നതിന് വേണ്ടി ഒരു മുട്ട കൂടി ഇതിൽ ചേർത്ത് കുടിക്കുകയാണ് വേണ്ടത്. അത്തരത്തിൽ നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള വിറ്റാമിൻ ഡി നമുക്ക് പ്രധാനം ചെയ്യുന്ന പാൽ മുട്ടയാണ് ഇതിൽ കാണുന്നത്. ഇത് നമ്മുടെ ബുദ്ധി വികാസത്തിനും തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങളെ മറി കടക്കാനും ഗുണകരമാണ്. തുടർന്ന് വീഡിയോ കാണുക.