സാമ്പത്തികമായി ഐശ്വര്യം കുടുംബത്തിൽ നല്ല ഐശ്വര്യ സമാധാനം എല്ലാവരും ആഗ്രഹിക്കുന്നത് ഇതാണ്. വലിയ നേട്ടങ്ങൾ നേടാൻ എല്ലാവർക്കും സാധിക്കാറില്ല. നല്ല സമയമാണ് എങ്കിലും വലിയ അഭിവൃദ്ധി ഉണ്ടാവുന്നില്ല എന്ന പരാതി നിരവധി പേർക്ക് ഉണ്ടാകും. വീടിന്റെ വാസ്തു വളരെ അനുകൂലമായിരിക്കേണ്ടതിന്റെ ആവശ്യകത എല്ലാവർക്കും സുപരിചിതമാണ്. കാരണം വാസ്തു എന്ന് പറയുന്നത് നമ്മൾ താമസിക്കുന്ന വീടിന്റെ അനുകൂലമായ ഊർജ്ജമാണ്. വാസ്തു അനുകൂലമാക്കുന്ന സ്ഥിതിയിൽ ജീവിതത്തിൽ വന്നുചേരുന്ന ഐശ്വര്യം അഭിവൃദ്ധി എന്നിവ വന്നു ചേരുന്നതാണ്. ജീവിതത്തിലെ പലവിധത്തിലുള്ള ദുരിതങ്ങളും ആപത്തുകളും ദുഃഖങ്ങളും ഒഴിവാക്കാൻ.
വാസ്തു അനുകൂലമായ വീട്ടിൽ കഴിയുന്ന ആളുകൾക്ക് സാധിക്കുന്നതാണ്. അതുകൊണ്ടാണ് വാസ്തുവിനെ എപ്പോഴും വളരെയധികം പ്രാധാന്യം കൈവരുന്നത്. വാസ്തു അനുസരിച്ച് ഓരോ ദിക്കുകൾക്കും വളരെയധികം പ്രാധാന്യം ഉണ്ട്. ഓരോ വ്യക്തിയുടെയും ജീവിതത്തിലെ വളരെയധികം സ്വാധീനിക്കുന്നു. ഓരോ ദിക്കുകൾ. വീട്ടിലേക്ക് പലതരത്തിലുള്ള ഊർജ്ജങ്ങൾ കയറിവരുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. അത് നമ്മുടെ ജീവിതത്തിലെ പലതരത്തിലാണ് പ്രകടമാകുന്നത്. ഇത് ഒരാളുടെ ആരോഗ്യം നിലയെ ബാധിക്കും. ഒരാളുടെ മാനസിക സംഘർഷത്തെ സാധിക്കും.
അത് മാത്രമല്ല ആ വീട്ടിലെ ഐശ്വര്യത്തെയും സമൃദ്ധിയെയും ഇത് ബാധിക്കാം. ആ വീട്ടിലുള്ള സ്ത്രീ ജനങ്ങളെ അവിടെയുള്ള കുട്ടികളെ വയസ്സായ ആളുകളെ. ആ വീട്ടിലെ ഗൃഹനാഥനെ ഗൃഹനാഥയെ എല്ലാം ഇതുപോലെ ബാധിക്കുന്ന ഒന്നാണ് വാസ്തു എന്ന് പറയുന്നത്. അതുകൊണ്ടാണ് വാസ്തുവിന് ഇത്രയേറെ പ്രാധാന്യം ലഭിക്കുന്നത്. വാസ്തു അനുകൂലംമായി വീട്ടിൽ താമസിക്കുന്ന ആളുകൾക്ക് ദോഷങ്ങൾ കുറയുന്നതാണ്. ഇവർക്ക് മാനസിക സന്തോഷം ഉണ്ടാവുന്നതാണ്. ജീവിതത്തിൽ അത്രതന്നെ അധ്വാനിച്ചാലും ഒരു തരത്തിലും സമ്പത്ത് എടുത്തു വയ്ക്കാൻ പറ്റാത്ത സാഹചര്യങ്ങൾ ഇതെല്ലാം വാസ്തു ദോഷകരമായി ബാധിക്കുന്ന വീടുകളിൽ താമസിക്കുന്ന ആളുകൾക്ക് ഉണ്ടാകുന്ന കാര്യമാണ്.
അതുകൊണ്ടാണ് വാസ്തു അനുകൂലമാക്കണം എന്ന് പറയേണ്ടത്. ഇന്ന് ഇവിടെ പറയുന്നത് വീടിന്റെ ചില ഭാഗങ്ങൾ സാമ്പത്തിക നിലയെ കുറിക്കുന്നു. അതുകൊണ്ട് വീടിന്റെ ഈ ഭാഗങ്ങളിൽ ചില കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ ഇത് നിങ്ങളുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. പ്രത്യേകിച്ച് നിങ്ങളുടെ വരുമാനത്തെ നിങ്ങളുടെ തൊഴിൽപരമായ കാര്യത്തിൽ അതുപോലെ തന്നെ നിങ്ങളുടെ സമ്പാദ്യത്തിന് ഇത് വളരെയേറെ സ്വാധീനിക്കുന്നുണ്ട്. അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : ABC MALAYALAM ONE