തലച്ചോറിനെ നശിപ്പിക്കുന്ന ദുശീലങ്ങൾ… ഈ കാര്യങ്ങൾ നിങ്ങൾ ചെയ്യാറുണ്ടോ…

നിങ്ങളുടെ ഓർമ്മയെ ബാധിക്കുന്ന പല പ്രശ്നങ്ങൾക്കും പ്രധാന കാരണം നിങ്ങളുടെ ചില ദു ശീലങ്ങൾ ആണ്. അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. തലച്ചോറ് അല്ലെങ്കിൽ മസ്തിഷ്കം നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ്. നമ്മുടെ ശ്വസനം നടത്തം ബുദ്ധി ചിന്ത വികാരം തുടങ്ങിയ എണ്ണിയാൽ തീരാത്ത പ്രവർത്തനങ്ങളുടെ പ്രധാന നിയന്ത്രണ കേന്ദ്രമാണ് ഇത്. അതിനാൽ തന്നെ നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന നമ്മുടെ ചില ശീലങ്ങൾ തലച്ചോറിന് ക്ഷതം ഏൽപ്പിക്കുകയും ചെയ്യുന്നുണ്ട്.

ഇത് ജീവിതത്തിന് ബാധിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിലുള്ള കുറച്ച് ശീലങ്ങൾ എന്തെല്ലാമാണ് എന്നാണ് ഇവിടെ പറയുന്നത്. ഒന്നാമത് ബ്രേക്ക് ഫാസ്റ്റ് സ്കിപ്പ് ചെയ്യുന്നത്. നമ്മളിൽ പലരും ചെയ്യുന്ന ഒരു കാര്യമാണ് ഇത്. രാവിലെ തിരക്കിനിടയിൽ ഓഫീസിലേക്ക് അല്ലെങ്കിൽ സ്കൂളിലേക്ക് പോകുമ്പോൾ ബ്രേക്ക്ഫാസ്റ്റ് കഴിക്കാതെ പോകാറുണ്ട്. എന്നാൽ രാവിലത്തെ ഭക്ഷണം കഴിക്കാതെ ഇരിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ്.

കുറയാനും ഇത് തലച്ചോറിലേക്കുള്ള പോഷകങ്ങളുടെ അളവ് കുറയാനും കാരണമാകാറുണ്ട്. ഇതുകൂടാതെ ഓക്സിജന്റെ കുറവ്. തലച്ചോറിന്റെ പ്രവർത്തനത്തിന് ഓക്സിജൻ പ്രധാന ഘടകമാണ്. നമ്മുടെ ശരീരത്തിൽ ഏറ്റവും കൂടുതൽ ഓക്സിജൻ കൺസ്യൂം ചെയ്യുന്ന അവയവം തലച്ചോറാണ്. അതിനാലോസിജൻ ലഭിക്കാത്തത് തലച്ചോറിനെ ദോഷകരമായി ബാധിക്കും. ഇത്തരത്തിൽ ഓക്സിജൻ ലഭിക്കാതെ വരുന്നതിന് കുറച്ചു കാരണങ്ങളുണ്ട്. പുകവലി ആണ് ഇത്.

ഇത് ക്യാൻസറിന് കാരണമാകും എന്ന് നമുക്കറിയാം. എന്നാൽ പുകവലിക്കുന്നത് വഴി രക്തത്തിലെ ഓസിജൻ അളവ് കുറയുകയും മറ്റു കാർബൺ മോണോക്സൈഡ് പോലുള്ള ഗ്യാസുകളുടെ അളവ് കൂടുകയും ഡിയോസിനാറ്റെഡ് ബ്ലഡ് ബ്രെയിനിൽ എത്താൻ കാരണമാവുകയും ചെയ്യുന്നുണ്ട്. പുകവലി തലച്ചോറിന് ചുരുക്കുകയും അൽഷിമെഴ്‌സ് പോലുള്ള രോഗത്തിലേക്ക് നയിക്കുകയും ചെയ്യും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *