മലബന്ധം വഴി ഉണ്ടാകുന്ന രോഗങ്ങളെക്കുറിച്ചും അവ മറികടക്കുന്നതിനുള്ള പരിഹാരമാർഗങ്ങളെ കുറിച്ചും ആരും അറിയാതെ പോകരുതേ…| Constipation side effects

Constipation side effects : മാറിവരുന്ന ജീവിതരീതിയിൽ നമ്മെ ഏറ്റവും അധികമായി ബാധിക്കുന്ന രോഗങ്ങളാണ് ദഹന സബന്ധം ആയിട്ടുള്ള രോഗങ്ങൾ. വയറുവേദന നെഞ്ചരിച്ചിൽ ഗ്യാസ്ട്രബിൾ മലബന്ധം വയറു പിടുത്തം എന്നിങ്ങനെ പലതരത്തിലുള്ള രോഗങ്ങളാണ് ദിനംപ്രതി നേരിട്ടുക്കൊണ്ടിരിക്കുന്നത്. ഇത് തുടക്ക ലക്ഷണം ആണെങ്കിലും ഇതിന്റെ പിന്നാലെ പലതരത്തിലുള്ള മറ്റു രോഗങ്ങളും കയറിക്കൂടുന്നു. പൈൽസ് ഫിസ്റ്റുല ഫിഷർ എന്നിങ്ങനെ നീണ്ടു കിടക്കുകയാണ്. ഇവയുടെ എല്ലാം മൂല കാരണമാണ് മലബന്ധം.

മലബന്ധത്തിലൂടെയാണ് ഇവയെല്ലാം ഉടലെടുക്കുന്നത്. കഴിക്കുന്ന ഭക്ഷണങ്ങൾ ശരിയായ വിധം ദഹിക്കാതെ വരുമ്പോൾ മലബന്ധം ഉണ്ടാവുകയും അതുവഴി ഉണ്ടാകുന്ന ഒരു അവസ്ഥയാണ് ഫിസ്റ്റുല എന്നത്. ഇത്തരത്തിൽ മലബന്ധം അടിക്കടി ഉണ്ടാകുമ്പോൾ നാം ഓരോരുത്തരും അതിനെ ശരിയായ രീതിയിൽ എടുക്കാതെ ഇരിക്കുകയും മലബന്ധം തുടർന്ന് ഉണ്ടായിക്കൊണ്ടേയിരിക്കുകയും ചെയ്യുന്നു.

മലദ്വാരവുമായി ബന്ധപ്പെട്ട പ്രശ്നം ആയതിനാൽ തന്നെ ഇവ മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ ഒട്ടുമിക്ക ആളുകളും മടി കാണിക്കുന്നവരാണ്. അതും ഇത്തരത്തിലുള്ള രോഗങ്ങൾ പെരുകുന്നതിന് കാരണമാണ്. അത്തരത്തിൽ മലദ്വാരത്തിൽ ഉണ്ടാകുന്ന പഴുപ്പുകളാണ് ഫിസ്റ്റുല. ഇത് മലദ്വാരത്തിന്റെ ഉള്ളിലാണ് ഉള്ളതെങ്കിലും അത് പുറത്തോട്ട് വന്നതിനുശേഷം ആണ് അത് പൊട്ടിപ്പോകാറുള്ളത്. അതിനാൽ തന്നെ മലം പോകുമ്പോൾ രക്തം പോകുന്നതായും വേദനയും ചൊറിച്ചിലും അസ്വസ്ഥതകളും ഉണ്ടാകുന്നു.

ഇത്തരത്തിലുള്ള ഫിസ്റ്റുല രണ്ടു വിധത്തിലാണ് ഉള്ളത്. ഒന്ന് സിമ്പിൽ ഫിസ്റ്റുലയും മറ്റേത് കോമ്പൗണ്ട് ഫിസ്റ്റുല യും. സിമ്പിൾ ഫിസ്റ്റുലയിൽ ഒരുപഴുപ്പ് മാത്രമാണ് ഉണ്ടായിരിക്കുക. എന്നാൽ കോമ്പൗണ്ട് ഫിസ്റ്റുലയിൽ ഇത് ധാരാളം ആയി തന്നെ കാണുന്നു. ഇത്തരമൊരു ബുദ്ധിമുട്ടുകൾ ഉണ്ടാകുകയാണെങ്കിൽ നാം ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ടത് മലബന്ധത്തെ പൂർണമായി ഒഴിവാക്കാനാണ്. തുടർന്ന് വീഡിയോ കാണുക.

One thought on “മലബന്ധം വഴി ഉണ്ടാകുന്ന രോഗങ്ങളെക്കുറിച്ചും അവ മറികടക്കുന്നതിനുള്ള പരിഹാരമാർഗങ്ങളെ കുറിച്ചും ആരും അറിയാതെ പോകരുതേ…| Constipation side effects

Leave a Reply

Your email address will not be published. Required fields are marked *