നമ്മുടെ ജീവിതത്തിന്റെ താളം തെറ്റിക്കുന്ന രീതിയിൽ നമ്മളിലേക്ക് കടന്നു വരുന്നവയാണ് രോഗങ്ങൾ. നാമോരോരുത്തരിലും ക്ഷണിക്കാതെ തന്നെ കടന്നുവരുന്ന ഈ രോഗങ്ങൾ പല തരത്തിലുള്ള ബുദ്ധിമുട്ടുകളാണ് നമ്മിൽ സൃഷ്ടിക്കുന്നത്. പനി കഫംകെട്ട് ജലദോഷം എന്നിങ്ങനെയുള്ള വിട്ടുമാറുതന്നെ നാമോരോരുത്തരിലും ഇത്തരത്തിൽ കാണാറുണ്ട്. ഇത്തരത്തിൽ നിത്യജീവിതത്തിൽ അടിക്കടി ഉണ്ടാകും രോഗങ്ങളെ പ്രതിരോധിക്കുന്നതിന്.
ചില പൊടിക്കൈകൾ പ്രയോഗിക്കുകയാണെങ്കിൽ ഇവ വളരെ പെട്ടന്ന് തന്നെ നമ്മുടെ ജീവിതത്തിൽ നിന്ന് മാറ്റാൻ സാധിക്കും. അത്തരത്തിൽ നമ്മളിലേക്ക് കടന്നുവരുന്ന പല രോഗങ്ങളും ചെറുക്കുന്നതിന് വേണ്ടിയുള്ള ചില ഹോം റെമഡികളാണ് ഇതിൽ കാണുന്നത്. ഉപയോഗിക്കുന്നത് വഴി നമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടുന്ന എല്ലാ രോഗങ്ങളെ ചെറുക്കുവാൻ സാധിക്കുകയും രോഗപ്രതിരോധ സംവിധാനത്തെ ഉയർത്തുവാൻ സാധിക്കുകയും ചെയ്യുന്നു. അത്തരത്തിൽ ഒന്നാണ് ചായയിൽ ഇഞ്ചി ചേർക്കുക എന്നത്.
ഇഞ്ചിയിൽ ധാരാളം ആന്റിഓക്സൈഡുകളും വിറ്റാമിനുകളും മിനറൽസും അടങ്ങിയതിനാൽ ഇത് ചായയിൽ ചേർക്കുന്നത് വഴി നമ്മുടെ ശരീരത്തിലേക്ക് കടന്നുകൂടുന്ന പല അണുക്കളെ ചെറുക്കുവാൻ സാധിക്കുന്നു. അതുപോലെ തന്നെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇതിന്റെ ഉപയോഗം വഴി സാധിക്കുന്നു. അത്തരത്തിൽ നമുക്ക് ചെയ്യാവുന്ന ഒന്നാണ് പാലിൽ അല്പം മഞ്ഞപ്പൊടി ചേർക്കുക എന്നുള്ളത്.
പാൽ എന്ന് പറയുന്നത് കുട്ടികളിലും മുതിർന്ന കഫക്കെട്ട് ചുമ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒരു ഘടകമാണ്. എന്നാൽ പാലിൽ ധാരാളമായി തന്നെ പോഷകങ്ങൾ അടങ്ങിയതിനാൽ ഇത് കുടിക്കേണ്ടതായിട്ട് വരുന്നു. ഇത്തരത്തിൽ നമ്മുടെ ശരീരത്തിലേക്ക് ആവശ്യമായിട്ടുള്ള പോഷകങ്ങൾ ലഭിക്കുമ്പോൾ അത് നമുക്ക് ഗുണകരമാകുന്നതിന് വേണ്ടി അല്പം മഞ്ഞപ്പൊടി ചേർക്കുകയാണെങ്കിൽ ഇത് നമ്മുടെ ശരീരത്തിലേക്ക് പോകുന്ന അണുബാധകളെ ചെറുക്കുകയും രോഗങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.