ഇന്നത്തെ കാലത്തെ ഒട്ടനവധി അകാലമരണങ്ങളുടെ ഒരു പ്രധാന കാരണമായി മാറി കഴിഞ്ഞിരിക്കുന്നവയാണ് ഹാർട്ടറ്റാക്ക് സ്ട്രോക്ക് തുടങ്ങിയവ. നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ ധർമ്മം കാഴ്ചവയ്ക്കുന്ന തലച്ചോർ ഹൃദയം എന്നിങ്ങനെയുള്ള രണ്ട് അവയവങ്ങളുടെ പ്രവർത്തനങ്ങൾ നിശ്ചലമാകുന്ന അവസ്ഥയാണ് ഇവ. ഇന്ന് പ്രായമായവരെക്കാളും കൂടുതൽ ചെറുപ്പക്കാരിലാണ് ഇത്തരത്തിലുള്ള രോഗങ്ങൾ കാണുന്നത്. ജീവിതശൈലിലെ മാറ്റങ്ങൾ തന്നെയാണ് ഈ ഒരു രോഗത്തിന്റെയും പ്രധാന കാരണം.
അത്തരത്തിൽ നാമോരോരുത്തരും ക്ഷണിച്ച് വരുത്തുന്ന ഒരു രോഗമാണ് ഇത്. ഇതിനെ മറികടക്കുന്നതിനെ പലതരത്തിലുള്ള മാർഗ്ഗങ്ങളും ഇന്നുണ്ട്. പലരും ഇത്തരം ഒരു അവസ്ഥയിൽ നിന്ന് മോചനം പ്രാപിച്ച വരുന്നവരുമാണ്. എന്നിരുന്നാലും ഇത്തരത്തിലുള്ള രോഗങ്ങൾ കൂടെക്കൂടെ നമ്മുടെ സമൂഹത്തിൽ ഉണ്ടാകാതിരിക്കുന്നതിനെ പലതരത്തിലുള്ള കാര്യങ്ങളും നമുക്ക് ചെയ്യാൻ ആകും. അത്തരത്തിലുള്ള കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇത്തരത്തിൽ ഇത്തരം രോഗങ്ങൾ നമ്മുടെ ശരീരത്തിലേക്ക് കൊണ്ടുവരുന്ന ചില അപായ.
ഘടകങ്ങളെ നാമോരോരുത്തരും പൂർണമായി ഒഴിവാക്കുകയാണെങ്കിൽ ഈ രോഗങ്ങളെ പെട്ടെന്ന് തന്നെ നമുക്ക് പ്രതിരോധിക്കാനാകും. ഇതിൽ നാം ഏറ്റവും അധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ആഹാരം. ധാരാളം കൊഴുപ്പുകൾ അടങ്ങിയതും മധുരമടങ്ങിയതുമായ ഭക്ഷണപദാർത്ഥങ്ങൾ നാമോരോരുത്തരും കുറയ്ക്കേണ്ടതാണ്. അതിനാൽ തന്നെ പാലും പാൽപനങ്ങളും നാമോരോരുത്തരും.
ഒഴിവാക്കേണ്ടതാണ്. അതുപോലെതന്നെ മുട്ട റെഡ്മിൽസ് എന്നിവയുടെ ഉപയോഗവും നാം ഓരോരുത്തരും കുറക്കേണ്ടതാണ്. ആഹാരരീതിയിൽ മാറ്റങ്ങൾ വരുന്നതോടൊപ്പം തന്നെ നല്ല രീതിയിലുള്ള വ്യായാമങ്ങളും നാം ഓരോരുത്തരും പിന്തുടരേണ്ടതാണ്. അത്തരത്തിൽ വ്യായാമം ചെയ്താൽ മാത്രമേ നമ്മുടെ ശരീരത്തിലെ അധികമായിട്ടുള്ള കൊഴുപ്പുകളെയും ഷുഗറുകളെയും കുറയ്ക്കാൻ സാധിക്കുകയുള്ളൂ. തുടർന്ന് വീഡിയോ കാണുക.