മുഖം വെട്ടിത്തിളങ്ങാൻ ഇനി ബ്യൂട്ടിപാർലറുകളെ ആശ്രയിക്കേണ്ട. ഫേഷ്യലുകൾ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം. കണ്ടു നോക്കൂ…| How to do Pappaya Facial at Home

How to do Pappaya Facial at Home : നാമോരോരുത്തരും ദിവസവും കഴിക്കേണ്ട ഒരു ഫലവർഗ്ഗമാണ് പപ്പായ. ധാരാളം ഔഷധ മൂല്യങ്ങളുള്ള ഒരു ഫലമാണ് ഇത്. ഇത് നമ്മുടെ ചർമ്മത്തിനും ആരോഗ്യത്തിനും വളരെ ഗുണങ്ങൾ നൽകുന്ന ഒന്നാണ്. പപ്പായയിൽ ധാരാളമായി തന്നെ വിറ്റാമിൻ സി എ എന്നിങ്ങനെയും ആന്റിഓക്സൈഡുകളും ഫൈബറുകളും എല്ലാം അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി ധാരാളം അടങ്ങിയതിനാൽ തന്നെ ഇത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ഏറ്റവും അനുയോജ്യമായിട്ടുള്ള ഒരു ഭക്ഷ്യ പദാർത്ഥമാണ്.

കൂടാതെ ഇതിൽ ധാരാളമായി വിറ്റാമിൻ എ യും അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ കണ്ണിന്റെ കാഴ്ച ശക്തിയെ മെച്ചപ്പെടുത്തുന്നതിനും കണ്ണ് സംബന്ധമായ രോഗങ്ങളെ കുറയ്ക്കുന്നതിനും ഇത് ഏറെ സഹായകരമാണ്. ഫൈബറുകൾ ധാരാളമായി അടങ്ങിയതിനാൽ തന്നെ വയറു സംബദ്ധം ആയിട്ടുള്ള എല്ലാ പ്രശ്നങ്ങൾക്കും മലബന്ധം ഇല്ലാതാക്കുന്നതിനും ഇത് ഏറെ ഗുണം ചെയ്യും. കൂടാതെ പപ്പായയിൽ അടങ്ങിയിട്ടുള്ള ലൈക്കോപ്പിൻ നമ്മുടെ ശരീരത്തിലെ കൊളസ്ട്രോളിന് കുറയ്ക്കുകയും.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൺട്രോൾ ചെയ്യുന്നതിന് ഇത് ഏറെ ഗുണം ചെയ്യുന്നതാണ്. ആരോഗ്യത്തോടൊപ്പം ചർമ്മത്തിന്റെ മൃതലത വർധിപ്പിക്കുന്നതിനും പപ്പായ വളരെ ഗുണകരമാണ്. അതിനാൽ തന്നെ ഇന്ന് നമുക്ക് ലഭിക്കുന്ന ഒട്ടുമിക്ക ഫേഷ്യൽ ക്രീമുകളിലും പപ്പായുടെ സാന്നിധ്യം നമുക്ക് കാണാനാകും.

ഇതിൽ അടങ്ങിയിട്ടുള്ള ആന്റിഓക്സൈഡുകൾ നമ്മുടെ മുഖത്തിലെ നശിച്ച കോശങ്ങളെ നീക്കി നല്ല കോശങ്ങളെ പുനരുദ്ധീകരിക്കുന്നു. അതിനാൽ തന്നെ മുഖത്തെ വരൾച്ച പാടുകൾ മുഖക്കുരുകൾ എല്ലാം തന്നെ പെട്ടെന്ന് ഇല്ലാതായിത്തീരിക്കുന്നു. കൂടാതെ മുഖകാന്തി വർദ്ധിക്കുകയും മുഖത്തെ വരൾച്ച എന്നന്നേക്കുമായി ഇല്ലാതാവുകയും ചെയ്യുന്നു.അത്തരത്തിൽ നമുക്ക് ഉപയോഗിക്കാൻ പറ്റുന്ന പപ്പായ ഉപയോഗിച്ചിട്ടുള്ള ഒരു ഫെയ്സ് പാക്ക് ആണ് ഇത് കാണുന്നത്. തുടർന്ന് വീഡിയോ കാണുക. Video credit : Dr Visakh Kadakkal

Leave a Reply

Your email address will not be published. Required fields are marked *